ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Saturday, March 30, 2024 10:46 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൽ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റ് ദി​ബ്ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ വ​ച്ച് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ 600ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

കൈ​ര​ളി, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, കെ​എം​സി​സി, ഐ​സി​എ​ഫ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ള​ട​ക്കം ദി​ബ്ബ​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.