പ്ര​വാ​സി മി​ത്ര വ​നി​താ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് 12ന്
Wednesday, April 3, 2024 11:26 AM IST
മ​നാ​മ: പ്ര​വാ​സി മി​ത്ര പ്ര​വാ​സി വ​നി​ത​ക​ൾ​ക്കാ​യി ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 12ന് ​ഉ​ച്ച​യ്ക്ക് മൂ​ന്ന് മു​ത​ൽ സി​ഞ്ചി​ലെ പ്ര​വാ​സി ബാ​ഡ്മി​ന്‍റ​ൺ കോ​ർ​ട്ടി​ൽ വ​ച്ച് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ ക​ൺ​വീ​ന​റാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

റെ​നി വി​നേ​ഷ്, ന​സ്നീം അ​ൽ​താ​ഫ് (ര​ജി​സ്ട്രേ​ഷ​ൻ), ജ​യ്‌​നി (മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് പ​ബ്ലി​സി​റ്റി), ലി​ഖി​ത ല​ക്ഷ​മ​ൺ (സ്പോ​ൺ​സ​ർ​ഷി​പ്പ്), റു​മൈ​സ അ​ബ്ബാ​സ് (ഒ​ഫീ​ഷ്യ​ൽ​സ്), സ​ഞ്ജു സാ​നു (വോ​ള​ന്‍റി​യ​ർ) എ​ന്നി​വ​ർ സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി.

പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പ്ര​വാ​സി മി​ത്ര പ്ര​സി​ഡ​ന്‍റ് വ​ഫ ഷാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഞ്ജു സാ​നു സ്വാ​ഗ​ത​വും സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും: 3545 8715, 3514 6982.