ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, April 3, 2024 1:00 PM IST
അ​ൽ​കോ​ബാ​ർ: പ്ര​വാ​സ​ലോ​ക​ത്തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ന​വ​യു​ഗം സാം​സ്കാരി​ക​വേ​ദി അ​ൽ​കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

അ​ൽ​കോ​​ബാ​ർ റ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ല്‍ കി​ഴ​ക്ക​ൻ പ്രാ​വ​ശ്യ​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നാ​നാ​മ​ത​സ്ത​രാ​യ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.

ഒ​രു​മി​ച്ചു​ള്ള പ്രാ​ര്‍​ഥ​ന​യും കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​വും കോ​ബാ​ര്‍ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് പ​ര​സ്പ​ര​സ്നേ​ഹ​ത്തിന്‍റെ ന​ല്ലൊ​രു അ​നു​ഭ​വം ന​ല്‍​കി.



സം​ഗ​മ​ത്തി​ന് ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല നേ​താ​ക്ക​ളാ​യ അ​രു​ൺ​ചാ​ത്ത​ന്നൂ​ർ, ബി​നു കു​ഞ്ഞ്, സ​ജീ​ഷ് പ​ട്ടാ​ഴി, സ​ന്തോ​ഷ്‌ ച​ങ്ങോ​ലി, സ​ജി അ​ച്യു​ത​ൻ, എ​ബി​ജോ​ർ​ജ്, ജി​തേ​ഷ്, ഷി​ജു, ശ്രീ​കു​മാ​ർ, ശ്യാം, ​ഇ​ബ്രാ​ഹീം, മീ​നു അ​രു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​വ​യു​ഗം കേ​ന്ദ്ര നേ​താ​ക്ക​ളാ​യ എം.എ. വാ​ഹി​ദ്, ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ബെ​ൻ​സി മോ​ഹ​ൻ, ഗോ​പ​കു​മാ​ർ, നി​സാം കൊ​ല്ലം, പ്രി​ജി കൊ​ല്ലം, ദാ​സ​ൻ രാ​ഘ​വ​ൻ, ഷി​ബു​കു​മാ​ർ, മ​ണി​ക്കു​ട്ട​ൻ, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, ഉ​ണ്ണി മാ​ധ​വ​ൻ, ശ​ര​ണ്യ, മ​ഞ്ജു അ​ശോ​ക് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.