അ​ജ്പാ​ക് സാ​ൽ​മി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Thursday, April 4, 2024 8:06 AM IST
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ( AJPAK) സാ​ൽ​മി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. അ​ജ്പാ​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ വെ​ൺ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം അ​സോ​സി​യേ​ഷ​ൻ ര​ക്ഷ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്, ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, അ​നി​ൽ വ​ള്ളി​കു​ന്നം മാ​ത്യു ചെ​ന്നി​ത്ത​ല, ബി​നോ​യ് ച​ന്ദ്ര​ൻ, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, സി​ഞ്ചു ഫ്രാ​ൻ​സി​സ്, സു​നി​ത ര​വി, സാ​റ​മ്മ ജോ​ൺ​സ്, സ​ജി ജേ​ക്ക​ബ്, ഹ​രീ​ഷ് ടി. ​സി, സ​ര​ള എ​സ് പി​ള്ള, ലി​ജി സ​ജി , സ​നൂ​ജ അ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​ൽ​മി​യ ഏ​രി​യ ക​മ്മ​റ്റി ക​ൺ​വീ​ന​ർ അ​നീ​ഷ് അ​ബ്ദു​ൽ ഗ​ഫൂ​ർ സ്വാ​ഗ​ത​വും അ​ജ്പാ​ക് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് പ​രി​മ​ണം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. അ​നീ​ഷ് അ​ബ്ദു​ൽ ഗ​ഫൂ​ർ ക​ൺ​വീ​ന​ർ, ഹ​രീ​ഷ് ടി ​സി, സ​ര​ള എ​സ് പി​ള്ള എ​ന്നി​വ​ർ ജോ​യി​ന്‍റ് ക​ൺ​വീ​നേ​ഴ്സ് അ​യി 15 അം​ഗ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു.