അ​ൽ​ഹ​സ​യി​ൽ കാ​ർ മ​റി​ഞ്ഞ് മ​ല​യാ​ളി മ​രി​ച്ചു
Thursday, April 4, 2024 3:43 PM IST
റി​യാ​ദ്: സൗ​ദി​യി​ലെ അ​ൽ​ഹ​സ​യി​ൽ കാ​ർ മ​റി​ഞ്ഞ് മ​ല​യാ​ളി മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നൊ​ച്ചോ​ട്ടെ നാ​സ​ർ(58) ആ​ണ് മ​രി​ച്ച​ത്. ഉ​ദൈ​ലി​യ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​റി​ന്‍റെ ട​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി​ക​ളാ‌​യ ജ​യ​ന്ത് പ​ര​ശു​രാം, അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.