ചൈ​ത​ന്യ സ്മി​ത്തി​ന് വിട ചൊല്ലി നാട്
Saturday, April 6, 2024 1:32 PM IST
ആ​ല​പ്പു​ഴ: ദു​ബാ​യി​യി​ൽ അ​ന്ത​രി​ച്ച ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ സ്റ്റാ​ഫ് ന​ഴ്സ് ചൈ​ത​ന്യ സ്മി​ത്തി​ന്‍റെ(38) സം​സ്കാ​രം ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ പത്തിന് നാട്ടിലെ ഭവനത്തിൽ വച്ചാണ് സം​സ്കാ​രം നടത്തിയത്.

ഭർത്താവ്: ക​ട​വൂ​ർ ല​ക്ഷ്മി നി​വാ​സി​ൽ (കൂ​ന്ത​ള​ശേ​രി​ൽ) സ്മി​ത്ത്(അ​ജി). പിതാവ്: മു​ട്ടം ക​ളീ​ക്ക​ൽ ന​ട​രാ​ജ​ൻ. ​മാ​താ​വ്: ചെ​മ്പ​കം. മ​ക്ക​ൾ: വൈ​ഗ, ദ്രോ​ണ, ക​ണ്ണ​കി.