കോ­​ഴി­​ക്കോ­​ട്ട് സ്വ­​ദേ­​ശി റി­​യാ­​ദി​ല്‍ മ­​രി​ച്ചു
Monday, April 8, 2024 9:51 AM IST
റി­​യാ­​ദ്: അ​സു​ഖ​ബാ​ധി​ത­​നാ­​യി ചി­​കി­​ത്സ­​യി​ല്‍ ക­​ഴി­​ഞ്ഞ മ­​ല­​യാ­​ളി റി­​യാ­​ദി​ല്‍​വ­​ച്ച് മ­​രി​ച്ചു. കോ​ഴി​ക്കോ​ട് ചീ​കി​ലോ​ട് പൊ​യി​ല്‍ പ​ടി​ക്ക​ല്‍ വീ​ട്ടി​ല്‍ റി​യാ​സ്(45) ആ­​ണ് മ­​രി­​ച്ച​ത്.

സൗ​ദി ജ​ര്‍​മ​ന്‍ ആ​ശു​പ​ത്രി­​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി­​യ​വേ ഹൃ​ദ​യാ­​ഘാ­​തം മൂ­​ല­​മാ­​ണ് മ­​ര​ണം. സ​ന്ദ​ര്‍​ശ​ന വി­​സ­​യി­​ലെ­​ത്തി​യ ഇ­​യാ­​ളു­​ടെ ഭാ­​ര്യ​യും ര­​ണ്ട് മ­​ക്ക​ളും റി­​യാ­​ദി​ലു​ണ്ട്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി­​നാ­​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ­​മി­​ക്കു­​ക­​യാ​ണ്. പി​താ​വ്: കോ​യ, മാ​താ​വ്: ആ​യി​ഷ, ഭാ​ര്യ: ബെ​സി, മ​ക്ക​ള്‍: ഇ​ശ ഫാ​ത്തി​മ, മു​ഹ​മ്മ​ദ്­ റ​യ്യാ​ന്‍.