ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ ചെ​റി​യ​പെ​രു​ന്നാ​ള്‍ ബു​ധ​നാ​ഴ്ച
Tuesday, April 9, 2024 1:00 PM IST
അ​ബു​ദാ​ബി: തി​ങ്ക​ളാ​ഴ്ച മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നാ​ല്‍ ഗ​ള്‍​ഫ് നാ​ടു​ക​ളി​ല്‍ ചെ​റി​യ​പെ​രു​ന്നാ​ൾ ബു​ധ​നാ​ഴ്ച. ഒ​രു ദി​വ​സം വൈ​കി വ്ര​താ​നു​ഷ്ഠാ​നം തു​ട​ങ്ങി​യ ഒ​മാ​നി​ല്‍ പെ​രു​ന്നാ​ള്‍ പ്ര​ഖ്യാ​പ​നം ഇ​ന്ന് വൈ​കു​ന്നേ​ര​മു​ണ്ടാ​കും.

റം​സാ​നി​ലെ 30 നോ​മ്പും പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് ഒ​മാ​ന്‍ ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച ചെ​റി​യ​പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്.