ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം
Wednesday, April 24, 2024 4:18 PM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു. രോ​ഹി​ണി സെ​ക്ട​ർ-7​ലെ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള കാ​ളി ബാ​ഡി മ​ന്ദി​ർ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​ണ് സാ​ര​ഥി​ക​ൾ​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജെ. ​സോ​മ​നാ​ഥ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​മാ​ൻ ടി.​പി. ശ​ശി​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ എം​പി റ​ജി, സെ​ക്ര​ട്ട​റി എം.​കെ. സു​രേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ സു​രേ​ഷ് കു​മാ​ർ നാ​യ​ർ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, ട്ര​ഷ​റ​ർ എ.​എം. ബാ​ബു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ കു​ര്യാ​ക്കോ​സ് കൊ​ല്ല​റ ചാ​ക്കോ, ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ രാ​ജീ​വ് വ​ട​ക്കൂ​ട്ട്, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഭാ​ഗ്യ​ല​ക്ഷ്‌​മി മേ​നോ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ ശ്രീ​ദേ​വി ച​ന്ദ്ര​ൻ, വി​ജ​യ സു​രേ​ഷ്, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ പ്രെ​റ്റി സി. ​ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.



കൂ​ടാ​തെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി ജി. ​വി​നോ​ദ് കു​മാ​ർ, ഐ.​പി. ജ​യ​പ്ര​കാ​ശ്, എം. ​ര​വി​കു​മാ​ർ, അ​ഞ്ജ​ന സു​രേ​ഷ്, അം​ബി​ക ശ​ശി​കു​മാ​ർ, സോ​മ​ശേ​ഖ​ര കു​റു​പ്പ്, വി. ​അ​യ്യ​പ്പ​ൻ, ദീ​പാ പ്ര​ദീ​പ്, സി. ​അ​നി​ൽ കു​മാ​ർ, എ​ബി കെ. ​എ​ബ്ര​ഹാം, കെ. ​ശ്രീ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.