കു​വൈ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 13 ന്
Saturday, October 7, 2017 5:20 AM IST
കു​വൈ​ത്ത്: മാ​ന്നാ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​റ്റ് ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ക്ടോ​ബ​ർ 13 ന് (​വെ​ള്ളി) കു​വൈ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ന്നു. രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ​യാ​ണ് ക്യാ​ന്പ്.

വി​വ​ര​ങ്ങ​ൾ​ക്ക്: 66267586, 66897954, 97208075, 90991937.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ