സൈനബ ഹജ്ജുമ്മ നിര്യാതയായി
Tuesday, December 5, 2017 2:21 PM IST
മുക്കം: ഗോതന്പറോഡ് പി.കെ. കുഞ്ഞിരായിൻ ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (60) നിര്യാതയായി. മക്കൾ: ഹസീന കബീർ (കക്കാട്), പി.കെ. അഷ്റഫ് (റിയാദ്), ജാഫർ (റിയാദ്). മരുമക്കൾ: കബീർ തോട്ടത്തിൽ കക്കാട്, ആയിഷ കുനിയിൽ, സുഹൈന തച്ചാന്പറന്പ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ വേലി പുറം, മൊയ്ദീൻ, മൂസക്കുട്ടി, ഷൗക്കത്തലി, ഇബ്രാഹിം, അസൈൻ കുട്ടി, ആയിഷ.

റിപ്പോർട്ട്: സലിം കോട്ടയിൽ