മറിയക്കുട്ടി അലക്സാണ്ടർ കോട്ടയിൽ നിര്യാതയായി
Saturday, November 10, 2018 9:15 PM IST
ഇത്തിത്താനം: പരേതനായ കോട്ടയിൽ അലക്സാണ്ടറിന്‍റെ ഭാര്യ മറിയക്കുട്ടി അലക്സാണ്ടർ (89) നിര്യാതയായി.സംസ്കാരം നവംബർ 13 ന് (ചൊവ്വ) രാവിലെ 10.30 ന് ഇത്തിത്താനം സെന്‍റ് മേരീസ് ദേവാലയത്തിൽ. നെടുംകുന്നം വഴിപ്ളാക്കൽ കുടുംബാംഗമാണ് പരേത.

മക്കൾ: വൽസമ്മ, ലീലാമ്മ(കൊളോണ്‍,ജർമനി), ജോണച്ചൻ, ത്യേസ്യാമ്മ, ജോസഫ്കുട്ടി, മോളി, സിബിച്ചൻ (സൗദി) സാബു. മരുമക്കൾ:ബേബിച്ചൻ കൊച്ചുകളത്തിൽ വെളിയനാട്, കുഞ്ഞുമോൻ കുന്നുംപുറത്ത് വായ്പ്പൂര്(കൊളോണ്‍,ജർമനി), ലില്ലിക്കുട്ടി മേലേമണ്ണിൽ വായ്പ്പൂര്, കഞ്ചപ്പൻ വെള്ളാപ്പള്ളി എടത്വാ, ട്രേസമ്മ ചന്പക്കുളം, ദായി മട്ടയ്ക്കൽ ചെങ്ങന്നൂർ, ജെയമ്മ ഇത്തിത്താനം, സെസി മുട്ടാർ.

പരേതനായ ഫാ.സിറിയക് കോട്ടയിലിന്‍റെ ജ്യേഷ്ഠസഹോദര ഭാര്യയാണ് പരേത.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ