ഫ്ള​വേ​ഴ്സ് ടി​വി കോ​മ​ഡി ഉ​ത്സ​വം ടീം ​മേ​യ് മാ​സ​ത്തി​ൽ ബ്രി​സ്ബേ​ണി​ൽ
Wednesday, April 24, 2019 10:12 PM IST
ബ്രി​സ്ബേ​ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളാ​യി സം​ഘ​ട​ന​യാ​യ കൈ​ര​ളി ബ്രി​സ്ബേ​ൻ ബ്രി​സ്ബേ​ണി​ലെ ക​ലാ പ്രേ​മി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 2019 ലെ ​ആ​ദ്യ മെ​ഗാ ഷോ ’​ആ​സ്ട്രേ​ലി​യ​ൻ ഉ​ത്സ​വ മേ​ളം ’ മേ​യ് മാ​സം ആ​റാം തി​യ​തി വൈ​കി​ട്ട് മ​ണി​ക്ക് ബ്രി​സ്ബേ​ൻ നോ​ർ​ത്ത് സൈ​ഡി​ലു​ള്ള സി 3 ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റും.

ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കോ​ർ​ഡ് ഫ്ള​വേ​ഴ്സ് കി​ടി​ലം കോ​മ​ഡി ഉ​ത്സ​വം അ​വ​താ​ര​ക​ൻ മി​ഥു​ൻ, കോ​മ​ഡി ഉ​ത്സ​വം ഗ്രൂ​മ​ർ സ​തീ​ഷ് & ടീ​മും, ഏ​ഷ്യ​നൈ​റ്റ് ടി​വി കോ​മ​ഡി സ്റ്റാ​ർ​സ് പ്ര​മു​ഖ താ​ര​ങ്ങ​ളും കൂ​ടാ​തെ ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ശ്വേ​ത മേ​നോ​ൻ, ഉ​ണ്ണി മു​കു​ന്ദ​ൻ എ​ന്നി​വ​ർ ഒ​ത്തു​ചേ​രു​ന്ന മെ​ഗാ ഷോ ​പെ​ർ​ത്ത്, അ​ഡ്വ​ലൈ​ഡ്, മെ​ൽ​ബ​ണ്‍ എ​ന്നീ സി​റ്റി​ക​ൾ​ക്കു ശേ​ഷ​മാ​കും ബ്രി​സ്ബേയി​ൻ അ​ര​ങ്ങേ​റു​ക. ഷോ​യു​ടെ എ​ല്ലാ വി​ധ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ണാ​ത്തിയതാ​യി സം​ഘ​ട​ക​ർ അ​റി​യി​ച്ചു. ഷോ​യു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ സു​നി​ൽ മു​ണ്ട​ക്ക​യം ഒ​രു​ക്കി​യ വി​ളം​ബ​ര​ഗാ​നം ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി.

മ​ല​യാ​ള സി​നി​മാ​താ​ര​ങ്ങ​ളാ​യ ഉ​ണ്ണി മു​കു​ന്ദ​ൻ, ശ്വേ​താ മേ​നോ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ കോ​മ​ഡി ഉ​ത്സ​വം ടീ​മി​ന് മി​ഥു​ൻ ര​മേ​ഷ് നേ​തൃ​ത്വം കൊ​ടു​ക്കും . ഈ ​പ​രി​പാ​ടി​യു​ടെ ഡ​യ​റ​ക്ട​ർ സ​തീ​ഷും, കൊ​റി​യോ​ഗ്രാ​ഫ​ർ സ​ന്തോ​ഷ്, മ്യൂ​സി​ക് അ​റേ​ഞ്ച​ർ സു​നി​ൽ എ​ന്നി​വ​രാ​യി​രി​ക്കു​മെ​ന്ന് കൈ​ര​ളി ബ്രി​സ്ബേ​ൻ അ​റി​യി​ച്ചു.

ഈ ​പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സ​ർ ELDARADO HOME LOANS, SOLAR NEXTGEN എ​ന്നി​വ​രാ​ണ് . LENDOZ HOME LOANS, DOSAHUT എ​ന്നി​വ​ർ ഇ​തി​ന്‍റെ പ്രീ​മി​യം സ്പോ​ണ്‍​സേ​ർ​സും S. J LAWYERS, TONIO LAWYERS, ORION TOURS AND TRAVELS, AMTAN, AWTI, INDIAN SPICE SHOP, BRIS ACCOUNTANTS, DUM N RUM  എ​ന്നി​വ​ർ ഈ ​പ​രി​പാ​ടി​യു​ടെ കോ ​സ്പോ​ണ്‍​സേ​ർ​സും ആ​യി​രി​ക്കും.

ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ : VIP - $100 , PLATINUM – ADULT $80 & CHILD $20, GOLD- ADULT $50 & CHILD $15 എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് .

ഈ ​പ​രി​പാ​ടി​യെ​കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​നും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​വാ​നും താ​ല്പ​ര്യ​മു​ള്ള​വ​ർ സാ​ജു 0421620064 , ഷി​ബു 0431953553 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ക​ല​വ​റ കാ​റ്റ​റിം​ഗ് രു​ചി​ക​ര​മാ​യ നാ​ട​ൻ /ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ഭ​ക്ഷ​ണ കൗ​ണ്ട​ർ ഹാ​ളി​ൽ തു​റ​ക്കു​ന്ന​താ​യി​രി​ക്കും. എ​ല്ലാ ത​ര​ത്തി​ലു​ള്ള പ്രേ​ക്ഷ​ക​രെ​യും ഉ​ദ്ദേ​ശി​ച്ചു ത​യാ​റാ​ക്കി​യി​ട്ടു​ള്ള ഈ ​പ​രി​പാ​ടി​യി​ൽ ക​ലാ​പ്രേ​മി​ക​ളാ​യ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു വ​ൻ വി​ജ​യ​മാ​ക്ക​ണെ​മെ​ന്ന് കൈ​ര​ളി ബ്രി​സ്ബേ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

റിപ്പോർട്ട്: ടോം ജോസഫ്