ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ
Saturday, May 11, 2019 6:23 PM IST
ബം​ഗ​ളൂ​രു: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്രെ​യ​ർ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഈ​മാ​സം 11ന് വി​വേ​ക്ന​ഗ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ദേ​വാ​ല​യ​ത്തി​ലെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ലെ അ​ഞ്ചാം നമ്പർ ഹാ​ളി​ൽ രാ​വി​ലെ ഒമ്പതു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ന് മൈസൂരുവിൽ നിന്നുള്ള ബ്രദർ ജോയി ആന്‍റണി എൻഎസ്ടിയും ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യും നേ​തൃ​ത്വം ന​ല്കും. ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​യാ​ള​ത്തി​ലു​ള്ള വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​ബ​ലി​യും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉ​ണ്ടായി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പർ: 9845623525, 9980621391.