ആ​ദ്ധ്യാ​ത്മി​ക​ത​യു​ള്ള ഹൃ​ദ​യ​ങ്ങ​ളി​ൽ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യം താ​നേ രൂ​പ​പ്പെ​ടും: ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ്
Thursday, May 16, 2019 12:09 AM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​ര​ഞ്ജി​ത്ത് ന​ഗ​റി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ചു മ​രി​ച്ച ര​ഘു​നാ​ഥ​ന്‍റെ കു​ടും​ബ​ത്തി​ന് പ​ട്ടേ​ൽ​ന​ഗ​രി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി​ക​ളും സം​ഘ​ട​ന​ക​ളും ചേ​ർ​ന്നു സ​മാ​ഹ​രി​ച്ച പ​തി​നെ​ഞ്ച​ര​ല​ക്ഷം(15, 50,000) രൂ​പ​യു​ടെ ചെ​ക്ക് ര​ഘു​നാ​ഥ​ന്‍റെ കു​ടും​ബ​ത്തി​ന് ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് കൈ​മാ​റി.

ആ​ദ്ധ്യാ​ത്മി​ക​ത​യു​ള്ള ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യ​വും ദ​യാ​വാ​യ്പും താ​നേ രൂ​പ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ത് മ​ത​വി​ശ്വാ​സ​ത്തി​ലു​ള്ള ദൈ​വ​സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കും ദേ​വാ​ല​യ​ങ്ങ​ളു​ടെ ആ​വ​ശ്യ​മി​ല്ല. പ​ക്ഷേ ദൈ​വ​ത്തി​നാ​ൽ, യ​ഥാ​ർ​ഥ കാ​ണ​പ്പെ​ടു​ന്ന ദൈ​വ​രൂ​പം മ​നു​ഷ്യ​ന്േ‍​റ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ സി.​ജി. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ച​ന്ദ്ര​ൻ, ടി.​എ​സ്. അ​നി​ൽ, ക​ല്ല​റ മ​നോ​ജ്, ഒ. ​ജോ​ണ്‍, ശ​ശാ​ങ്ക​ൻ, ഓ​മ​ന മ​ധു, സ​ന​ൽ കാ​ട്ടൂ​ർ, ഓ​മ​ന ഷാ​ജി, അ​നു​പ് പി.​എ​സ്, അ​ബി​ളി സ​തീ​ശ്, സോ​ള​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ഘു​നാ​ഥ​ൻ കു​ടും​ബ​ത്തി​ന് ന്യൂ​ര​ഞ്ജി​ത്ത് ന​ഗ​റി​ൽ 33 ല​ക്ഷം രൂ​പ വി​ല​യു​ള്ള ഡി​ഡി​എ ഫ്ളാ​റ്റ് ഓ​ഗ്സ്റ്റ് മാ​സ​ത്തി​ൽ കൈ​മാ​റും.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്