അയർലൻഡിൽ നൈറ്റ് വിജിൽ മേയ് 24 ന്
Saturday, May 25, 2019 3:58 PM IST
ഡബ്ലിൻ: ലൂക്കനിൽ മേയ് 24 ന് (വെള്ളി) നൈറ്റ് വിജിൽ ശുശ്രൂഷ നടക്കും. ലൂക്കൻ ബൽഗാഡി റോഡിൽ ഡിവൈൻ മേഴ്സി ദേവാലയത്തിൽ രാത്രി 10.30 മുതൽ പുലച്ചെ 2.30 വരെയാണ് ശുശ്രൂഷ. ജീസസ് യൂത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി ഫാ സെബാസ്റ്റ്യൻ നീലൻകുഴിയിൽ ഒസിഡി നയിക്കും.

വിശുദ്ധ കുർബാന, കുന്പസാരം, അനുരജ്ഞന ശുശ്രൂഷ, വചനപ്രഭാഷണം, ആത്മീയാഭിഷേക സ്തുതിപ്പ്,ഗാനശുശ്രൂഷ,ആരാധന,അനുഭവസാക്ഷ്യം തുടങ്ങിയവ നടക്കും.

വിവരങ്ങൾക്ക്: ബിനോയ് അഗസ്റ്റിൻ 0872189465 ,ഷെറിൻ തോമസ് 0892173888, കെ.പി ബിനു 0872257765.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ