ആലീസ് ജോസഫ് നിര്യാതയായി
Thursday, August 15, 2019 12:53 AM IST
ന്യൂഡൽഹി: മുക്കൂട്ടുതറ ചെംപ്ലായിൽ പരേതനായ മാത്യു ജോസഫിന്‍റെ ഭാര്യ ആലീസ് (ലൂസിക്കുട്ടി - 86) സരിത വിഹാറിലുള്ള 288 ബി പോക്കറ്റ് ഫ്ലാറ്റിൽ നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 17ന് (ശനി) ഉച്ചകഴിഞ്ഞ് 2 ന് ജസോല ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം തുഗ്ലക്ക് ബാദ് സെമിത്തേരിയിൽ.

മക്കൾ: ജോസഫ് മാത്യു (ചങ്ങനാശേരി), സാലമ്മ (ചങ്ങനാശേരി), ജോസഫ് ഷാ, ലിസി ജോൺസൺ, ജസമ്മ ഏബ്രഹാം (എല്ലാവരും ഡൽഹി). മരുമക്കൾ: പരേതനായ ഔസേഫ് ജോസഫ്, സാറാമ്മ മാത്യു, ലൈസാമ്മ ഷാ, ജോൺസൻ ഉമ്മൻ, ഇ.യു ഏബ്രഹാം.

വിവരങ്ങൾക്ക്: 9999354090

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്