ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ സെ​പ്റ്റം​ബ​ർ 27ന് ​ഗോ​ൾ​വേ​യി​ൽ
Thursday, September 19, 2019 11:07 PM IST
ഗോ​ൾ​വേ: ഗോ​ൾ​വേ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ റ​വ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​ക്ക​ൽ (ഒ​എ​ഫ്എം ക​പ്പു​ച്ചി​ൻ) ന​യി​ക്കു​ന്ന കു​ടും​ബ ശാ​ക്തീ​ക​ര​ണ ക്ലാ​സ് മെ​ർ​വ്യൂ​വീ​ലു​ള്ള ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് സെ​പ്റ്റം​ബ​ർ 27 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ച്ച് 9.30നു ​സ​മാ​പി​ക്കും.

ദൈ​വം സ്ഥാ​പി​ച്ച് അ​നു​ഗ്ര​ഹി​ച്ച കു​ടു​ബ​ത്തി​ൽ സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും അ​ഭി​വൃ​ദ്ധി​യും കൊ​ണ്ടു​വ​രു​ന്ന തീ​രു​വ​ച​നാ​ധി​ഷ്ടി​ത​മാ​യ അ​റി​വു​ക​ൾ പ​ങ്കു​വ​ക്ക​പ്പെ​ടു​ന്ന ഈ ​സു​ദി​ന​ത്തി​ലേ​ക്ക്
എ​ല്ലാ വി​ശ്വാ​സ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രേ​യും കു​ടും​ബ​മാ​യി ക്ഷ​ണി​ക്കു​ന്ന​താ​യി ചാ​പ്ലി​ൻ റ​വ. ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്