ഗൗതംനഗർ മലയാളി അസോസിയേഷൻ ഓണാഘോഷം
Wednesday, October 16, 2019 5:47 PM IST
ന്യൂഡൽഹി: ഗൗതംനഗർ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു. ഡോ. ജോൺ ജോസഫ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോഷി ജോസഫ്‌, വൈസ് പ്രസിഡന്‍റ് സജികുമാർ, സെക്രട്ടറി ജോബി നീണ്ടുകുന്നേൽ, ജോയിന്‍റ് സെക്രട്ടറി ഷാജി കുര്യാക്കോസ്, രക്ഷാധികാരി ടി.കെ. യേശുദാസ് ട്രഷറർ ഷിബു തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്