ലു​ധി​യാ​നാ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Monday, October 28, 2019 8:37 PM IST
നൃൂ​ഡ​ൽ​ഹി/​ലു​ധി​യാ​ന : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖൃാ​പി​ത പ​രി​ശു​ദ്ധ​നും പ്രാ​ർ​ഥ​നാ​ജീ​വി​തം കൊ​ണ്ടും മ​നു​ഷ്യ​സ്നേ​ഹം കൊ​ണ്ടും ക്രി​സ്താ​നു​രൂ​പി​യാ​യി തീ​രു​ന്ന വ​റ്റാ​ത്ത ആ​ത്മീ​യ ശ്രോ​ത​സു​മാ​യ പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ലു​ധി​യാ​നാ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 27 ഞാ​യ​റാ​ഴ്ച വി​ശൂ​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം റ​വ. ഫാ. ​റോ​ബി​ൻ​സ് ദാ​നി​യേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ