കൈ​ര​ളി സ​മാ​ജം ഓ​ണം, ദീ​പാ​വ​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, October 28, 2019 8:43 PM IST
നൃൂഡല്‍ഹി: കൈ​ര​ളി സ​മാ​ജം ന്യൂ​ഡ​ൽ​ഹി ല​ക്ഷ്മി ബാ​യ് ന​ഗ​ർ ഉ​ള്ള ഉ​ല്ലാ​സ് ഭ​വ​നി​ൽ വ​ച്ചു ഓ​ണം, ദീ​പാ​വ​ലി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​സ്റ്റ് ഓ​ഫ് ഓ​ണ​ർ ബി​പി​ഡി കേ​ര​ളം ചെ​യ​ർ​മാ​ൻ അ​നി​ൽ ടി.​കെ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് പി​എ​സ്എം പി​ള്ള, സെ​ക്ര​ട്ട​റി സു​രേ​ഷ് ഖ​ജാ​ൻ​ജി സു​രേ​ഷ് എം.​ടി.​എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്