ഡ​ബ്ലി​ൻ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സെ​ൻ ബേ​ബി​യെ അ​നു​മോ​ദി​ച്ചു
Thursday, November 14, 2019 10:59 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ പീ​സ് ക​മ്മി​ഷ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ൻ ബേ​ബി​യെ സെ​ൻ​റ് മേ​രീ​സ്ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അ​നു​മോ​ദി​ച്ചു. അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി​ക​ളി​ൽ ആ​ദ്യ പീ​സ് ക​മ്മി​ഷ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ൻ ബേ​ബിസെ​ൻ​റ് മേ​രീ​സ് പ​ള്ളി​യു​ടെ സ്ഥാ​പ​കാം​ഗ​വും, മു​ൻ ട്ര​സ്റ്റി​യു​മാ​ണ്.

ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ടി. ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ
കൂ​ടി​യ അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ട്ര​സ്റ്റി ബി​നോ​യി ഫി​ല​പ്പും, സെ​ക്ര​ട്ടി ഷി​ബു ഏ​ബ്ര​ഹാ​മും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ വെ​ബ്സൈ​റ്റ് www.orthodoxchurchdublin.com സ​ന്ദ​ർ​ശി​ക്കു​ക.