ടി.​എ. ജോ​ർ​ജ് നി​ര്യാ​ത​നാ​യി
Wednesday, November 27, 2019 10:38 PM IST
ന്യൂ​ഡ​ൽ​ഹി: തൊ​ടു​പു​ഴ ക​രീ​മാ​നൂ​ർ തെ​ങ്ങും​തോ​ട്ട​ത്തി​ൽ കു​ടും​ബ​വും ഡ​ൽ​ഹി​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ടി.​എ. ജോ​ർ​ജ് (70 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 28 വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 1 .30 നു ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് (11 അ ​ഉ​ഉ​അ ങ​ക​ഏ ഫ്ളാ​റ്സ്, സെ​ക്ട​ർ - 2 , പോ​ക്ക​റ്റ് - 2 , ദ്വാ​ര​ക, ന്യൂ​ഡ​ൽ​ഹി) പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ലെ ശു​ശ്രു​ഷ​ക​ൾ​ക്കു​ശേ​ഷം ദ്വാ​ര​ക ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ത്രേ​സ്യ​മ്മ ജോ​ർ​ജ് . മ​ക്ക​ൾ അ​ഞ്ജു ജോ​ർ​ജ്, അ​നു​ജ് ജോ​ർ​ജ്.​

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്