ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ 12, 13, 14 തീ​യ​തി​ക​ളി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ
Tuesday, December 10, 2019 10:12 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ് ഗ​ഡ് ചോ​റ്റാ​നി​ക്ക​ര ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഡി​സം​ബ​ർ 12, 13, 14 (വ്യാ​ഴം, വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 7.15ന് ​വി​ഷ്ണു പൂ​ജ​യും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ഗു​രു​തി പൂ​ജ​യും ശ​നി​യാ​ഴ്ച രാ​വി​ലെ 7.15ന് ​മൃ​ത്യു​ഞ്ജ​യ​ഹോ​മ​വും ഉ​ണ്ടാ​വും. ഗു​രു​തി പൂ​ജ ന​ട​ക്കു​ന്ന വെ​ള്ളി​യാ​ഴ്ച ര​ക്ത പു​ഷ്പാ​ഞ്ജ​ലി, ശ​ത്രു​സം​ഹാ​ര പു​ഷ്പാ​പാ​ഞ്ജ​ലി എ​ന്നീ വ​ഴി​പാ​ടു​ക​ൾ ന​ട​ത്തു​വാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വു​മൊ​രു​ക്കു​ന്നു​ണ്ട്.

കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പൂ​ജ​ക​ൾ ബു​ക്കു ചെ​യ്യു​ന്ന​തി​നു​മാ​യി ക്ഷേ​ത്ര മാ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള​യു​മാ​യി 9354984525, 9654425750 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി