എഎസ്ഐ പി.എം. തോമസ് നിര്യാതനായി
Tuesday, December 24, 2019 7:28 PM IST
ന്യൂഡൽഹി: എഎസ്ഐ തോമസ് പി.എം. (53 ) ആർ.കെ പുരം സെക്ടർ 3 ക്വാർട്ടർ നമ്പർ 88 -ഇൽ നിര്യാതനായി . സംസ്‌കാരം 27 ന് ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം കല്ലറ സൗത്ത് സെന്‍റ് തോമസ് ദേവാലയത്തിൽ. ഡൽഹി പോലീസിലെ 87 ബാച്ച് കാരനാണ് . ട്രാഫിക് പോലീസിൽ ആണ് സേവനം ചെയ്തുവന്നിരുന്നത് .

പരേതൻ കല്ലറ സൗത്ത് ചുരത്തുരുത്തേൽ കുടുംബാംഗമാണ് .ഭാര്യ എൽസമ്മ തോമസ് കുമരകം വെള്ളാപ്പള്ളിച്ചിറ കുടുംബാംഗം. മക്കൾ : ആകാശ് തോമസ് ബംഗളൂരു) ,അലീന തോമസ് .

വിവരങ്ങൾക്ക് :9846614803.റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്