യുകെകെസിഎക്ക് പുതിയ നേതൃത്വം
Friday, January 24, 2020 3:14 PM IST
ലണ്ടൻ: യുകെകെസിഎ ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി തോമസ് ജോൺ വാരികാട്ട് (പ്രസിഡന്‍റ്), ജിജി വരിക്കാശേരി (ജനറൽ സെക്രട്ടറി), മാത്യു ജേക്കബ് (ട്രഷറർ), ബിജി ജോർജ് മാംക്കൂട്ടത്തിൽ (വൈസ് പ്രസിഡന്‍റ്), ലൂബി മാത്യൂസ് വെള്ളാപ്പള്ളി (ജോയിന്‍റ് സെക്രട്ടറി), എബി ജോൺ കുടിലിൽ (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.