ഇവർ പടിയിറങ്ങുന്നു
Sunday, May 31, 2020 11:08 AM IST
ന്യൂഡൽഹി: സഫ്ദർജംഗ് ആശുപത്രിയിലെ നഴ്സിംഗ് വിഭാഗത്തിൽ നിന്നും സ്തുത്യർഹ സേവനത്തിനുശേഷം ജോലിയിൽനിന്നും മേയ് 31നു വിരമിക്കുന്ന ലിസിയാമ്മ ഡാനിയേൽ, ആൻസി ടോമി, സെലിൻ വിൻസെന്‍റ് എന്നിവർ.