ഡൽഹിയിൽ കോവിഡ് ബാധിച്ചു മലയാളി മരിച്ചു
Wednesday, June 10, 2020 5:55 PM IST
ന്യൂ ഡൽഹി : ഉത്തംനഗറിൽ (ജീവൻ പാർക്ക്‌ ) താമസിക്കുന്ന കോട്ടയം അയർക്കുന്നം കൊച്ചുതുണ്ടിയിൽ റിട്ട. ഡൽഹി പോലീസ് ഓഫീസർ റ്റി.സി. സണ്ണി (61) കോവിഡ് ബാധിച്ചു ലോക് നായക് ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: വൽസ. മക്കൾ: രേവു, രൂപ. മരുമകൻ: ഷാന്‍റി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്