ഡൽഹിയിൽ കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി മരിച്ചു
Monday, June 22, 2020 9:14 PM IST
ന്യൂഡൽഹി: കോവിഡ് ബാധിച്ചു തൃശൂർ സ്വദേശി ഡൽഹിയിൽ മരിച്ചു. രോഹിണി A2 /109 sect 11 1st ഫ്ളോറിൽ താമസിക്കുന്ന തൃശൂർ ജയ് ജയ് നിവാസിൽ സുനിൽ കുമാർ (56) ആണ് നിര്യാതനായത്. പട്ടേൽ നഗറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ഭാര്യ : ജയശ്രീ. മക്കൾ : ശ്രീജിത്ത്, ജയേഷ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്