കെ.​എ​സ്. ല​ക്ഷ​മ​ണ​ൻ നാ​യ​ർ ല​ണ്ട​നി​ൽ നി​ര്യാ​ത​നാ​യി
Thursday, October 29, 2020 9:32 PM IST
എ​സ​ക്സ്: എ​സ​ക്സ് ഹി​ന്ദു സ​മാ​ജം പ്ര​സി​ഡ​ന്‍റൂം എ​സ​ക്സി​ലെ മ​ല​യാ​ളി​യു​മാ​യ അ​നൂ​പി​ന്‍റെ പി​താ​വ് ഉ​ഴ​വൂ​ർ ക​രു​നെ​ച്ചി കൊ​ര​ട്ടി​ക്കു​ന്നേ​ൽ കെ.​എ​സ് ല​ക്ഷ​മ​ണ​ൻ നാ​യ​രാ​ണ്(​റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ) ബു​ധ​നാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ൽ​സ്ഫോ​ർ​ഡി​ൽ നി​ര്യാ​ത​നാ​യി.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ല​ക്ഷ്മ​ണ​ൻ നാ​യ​രും ഭാ​ര്യ​യും മ​ക​നോ​ടൊ​പ്പം താ​മ​സി​ക്കു​വാ​നാ​യി യു​കെ​യി​ലെ​ത്തി​യ​ത്. ഈ ​വ​രു​ന്ന ശ​നി​യാ​ഴ്ച ഭാ​ര്യ​യ്ക്കൊ​പ്പം നാ​ട്ടി​ലേ​യ്ക്ക് പോ​കു​വാ​നാ​യി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രി​ക്കു​കാ​യി​രു​ന്നവേളയിലാണ് മരണം സംഭവിച്ചത്.

എ​സ്ക​സ് ഹി​ന്ദു സ​മാ​ജം ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ അ​നുശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മ​ക്ക​ൾ: അ​നൂ​പ് (സീ​നി​യ​ർ സോ​ഷ്യ വ​ർ​ക്ക​ർ, ചെം​സ്ഫോ​ർ​ഡ്, യു​കെ), അ​ഞ്ജു. മ​രു​മ​ക്ക​ൾ: ചി​ത്ര, ( ബ്രൂം​ഫീ​ൽ​ഡ് എ​ൻ എ​ച്ച് എ​സ് ആ​ശു​പ​ത്രി, യു​കെ), അ​നൂ​പ് കു​മാ​ർ, (യു​എ​സ്ടി ടെ​ക്നോ​പാ​ർ​ക്ക്).