മേ​രി​ക്കു​ട്ടി ന​രി​തൂ​ക്കി​ൽ നി​ര്യാ​ത​യാ​യി
Monday, February 15, 2021 7:24 PM IST
പേ​രാ​വു​ർ/​വി​യ​ന്ന: ക​ണ്ണൂ​ർ പേ​രാ​വൂ​ർ ന​രി​തൂ​ക്കി​ൽ കു​ര്യാ​ച്ച​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (ലി​സി-74) നി​ര്യാ​ത​യാ​യി .സം​സ്കാ​രം ഫെ​ബ്രു​വ​രി 15 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​യ്ക്ക് പേ​രാ​വൂ​ർ സെ​യി​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി.

മ​ക്ക​ൾ: ഷി​നി, ഷൈ​ൻ, ഷി​നോ​ജ്, എ​ബി കു​ര്യ​ൻ (വി​യ​ന്ന).
മ​രു​മ​ക്ക​ൾ: സാ​ബു ക​ള​പ്പു​ര​ക്ക​ൽ, ഡോ. ​ല​ത, ഷീ​ന, സി​ന്ധു (വി​യ​ന്ന)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷി​നോ​ജ് ന​രി​തൂ​ക്കി​ൽ (00919747303695)

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി