സൗ​ജ​ന്യ സ​മ്മാ​ന വാ​ഗ്ദാ​ന​വു​മാ​യി യു​ക്മ ക​ല​ണ്ട​ർ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി
Monday, February 22, 2021 11:43 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ യു​ക്മ (യൂ​ണി​യ​ൻ ഓ​ഫ് യു​ണൈ​റ്റ​ഡ് കിം​ഗ്ഡം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ്) പു​റ​ത്തി​റ​ക്കി​യ 2021 ബ​ഹു​വ​ർ​ണ സൗ​ജ​ന്യ സ്പൈ​റ​ൽ ക​ല​ണ്ട​ർ യു​കെ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി, യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി യു​ക്മ ന​ൽ​കി​വ​രു​ന്ന ക​ല​ണ്ട​ർ, ഈ ​വ​ർ​ഷ​വും യു​കെ മ​ല​യാ​ളി​ക​ളു​ടെ സ്വീ​ക​ര​ണ​മു​റി​ക്ക് അ​ല​ങ്കാ​ര​വും യു​ക്മ​യ്ക്ക് അ​ഭി​മാ​ന​വു​മാ​കും.

2021ലെ ​എ​ല്ലാ മാ​സ​ങ്ങ​ളി​ലും, യു​ക്മ ക​ല​ണ്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ​നി​ന്നും ഓ​രോ ഭാ​ഗ്യ​ശാ​ലി​ക​ളെ ക​ണ്ടെ​ത്തു​ന്ന ആ​ക​ർ​ഷ​ക​മാ​യ ഒ​രു സ​മ്മാ​ന​പ​ദ്ധ​തി യു - ​ഫോ​ർ​ച്യൂ​ണ്‍ എ​ന്ന പേ​രി​ൽ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി യു​ക്മ ഒ​രു​ക്കു​ന്നു​ണ്ട്. ക​ല​ണ്ട​റി​ൽ എ​ല്ലാ മാ​സ​ത്തി​ന്‍റെ​യും തീ​യ​തി​ക​ൾ​ക്കൊ​പ്പം ന​ൽ​കി​യി​രി​ക്കു​ന്ന യു​ക്മ യു- ​ഫോ​ർ​ച്യൂ​ണ്‍ ബാ​ർ​കോ​ഡ് (ക്യൂ ​ആ​ർ കോ​ഡ്) സ്മാ​ർ​ട്ട് ഫോ​ണ്‍ കാ​മ​റ​യോ ബാ​ർ​കോ​ഡ്സ് സ്കാ​ൻ ആ​പ് ഉ​പ​യോ​ഗി​ച്ചോ സ്കാ​ൻ ചെ​യ്യു​ക​യും നി​ങ്ങ​ളു​ടെ പേ​ഴ്സ​ണ​ൽ ഡീ​റ്റെ​യി​ൽ​സ് എ​ന്‍റ​ർ ചെ​യ്യു​ക​യോ വ​ഴി​യാ​ണ് ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​വു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും സം​ശ​യ​മു​ണ്ടെ​ങ്കി​ൽ യു​ക്മ ദേ​ശീ​യ/​റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഈ ​വ​ർ​ഷം പ​തി​ന​യ്യാ​യി​രം ക​ല​ണ്ട​റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. യു​കെ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും വി​ശേ​ഷ ദി​വ​സ​ങ്ങ​ളും അ​വ​ധി ദി​വ​സ​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന യു​ക്മ ക​ല​ണ്ട​ർ, ജോ​ലി ദി​വ​സ​ങ്ങ​ൾ എ​ഴു​തി​യി​ടാ​നും, അ​വ​ധി ദി​വ​സ​ങ്ങ​ളും ജ·​ദി​ന​ങ്ങ​ളും മ​റ്റും എ​ഴു​തി ഓ​ർ​മ്മ വ​യ്ക്കു​വാ​നും, ഇ​യ​ർ പ്ലാ​ന​ർ ആ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ല​ണ്ട​റാ​യി ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, പ​ര​ന്പ​രാ​ഗ​ത ക​ല​ണ്ട​റു​ക​ളു​ടെ മ​നോ​ഹാ​രി​ത​യും പ്ര​സ​ക്തി​യും ഒ​ട്ടും ന​ഷ്ട്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​ത് യു​ക്മ ക​ല​ണ്ട​റു​ക​ളു​ടെ ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ​നി​ന്നും മ​ന​സി​ലാ​ക്കു​വാ​ൻ സാ​ധി​ക്കും.

ഇം​ഗ്ല​ണ്ടി​ലെ എ​ല്ലാ കൗ​ണ്ടി​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ണ്‍​ടാ​ക്ട് പോ​യി​ന്‍റു​ക​ളാ​ണ് ക​ല​ണ്ട​ർ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഒ​പ്പം വെ​യ്ൽ​സ്, സ്കോ​ട്ട്ല​ൻ​ഡ്, നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലും ജ​നു​വ​രി അ​വ​സാ​നം ത​ന്നെ യു​ക്മ ക​ല​ണ്ട​റു​ക​ൾ എ​ത്തി​ച്ചു ക​ഴി​ഞ്ഞ​താ​യി ക​ല​ണ്ട​റി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജ​നു​വ​രി ആ​ദ്യ​വാ​രം ത​ന്നെ വി​ത​ര​ണം പൂ​ർ​ത്തി​യാ​കാ​റു​ണ്ടാ​യി​രു​ന്ന യു​ക്മ ക​ല​ണ്ട​ർ ഈ ​വ​ർ​ഷം കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ത​ര​ണ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​തെ​ന്നും, യു​ക്മ ക​ല​ണ്ട​ർ 2021 വാ​ഗ്ദാ​നം ചെ​യ്യു​ന്ന സൗ​ജ​ന്യ ഐ​പാ​ഡ് വി​ജ​യി ആ​കു​വാ​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ക​ല​ണ്ട​ർ ആ​വ​ശ്യ​മു​ള്ള ഇ​ത​ര സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ക​ല​ണ്ട​റി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ (07702862186), ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ് (07723956930), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സെ​ലീ​ന സ​ജീ​വ് (07507519459) എ​ന്നി​വ​രു​മാ​യി നേ​രി​ട്ടോ, യു​ക്മ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ മു​ഖേ​ന​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്