ജോ​സ് മ​ണി​യ​നോ​ടി​യി​ൽ നി​ര്യാ​ത​നാ​യി
Wednesday, March 24, 2021 8:21 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​ൻ മ​ല​യാ​ളി ജോ​സ് മ​ണി​യ​നോ​ടി​യി​ൽ (ക​ണ്ണ​ൻ- 57) നി​ര്യാ​ത​നാ​യി. ബി​സി​ന​സു​കാ​ര​നും ദീ​ർ​ഘ​കാ​ലം വി​യ​ന്ന​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ജോ​സ് ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ലാ​യി​രു​ന്നു.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ റോ​സ​മ്മ​യു​ടെ അ​ടു​ത്തേ​യ്ക്കു യാ​ത്ര​യ്ക്ക് താ​യ്യാ​റെ​ടു​ക്കേ​വേ​യാ​ണ് ആ​ക​സ്മി​ക​മാ​യി ജോ​സി​ന്‍റെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്.

സം​സ്കാ​രം മാ​ർ​ച്ച് 25ന് ​തി​രു​വ​ല്ല വ​ല്ലം​കു​ളം സെ​ന്‍റ് മേ​രി​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ന​ട​ക്കും.

മ​ക്ക​ൾ: മീ​നു, ഡാ​നി (സ്വി​റ്റ്സ​ർ​ല​ൻ​ഡ്)
മ​രു​മ​ക​ൻ: കെ​വി​ൻ ഫ്രാ​ൻ​സി​സ്

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +919544319842

റിപ്പോർട്ട്: ജോബി ആന്‍റണി