ഹോസ്ഖാസ് സെന്‍റ് മേരീസ് കത്തീഡ്രലിലെ ഈസ്റ്റർ ശുശ്രുഷ
Sunday, April 4, 2021 5:24 PM IST
ന്യൂഡൽഹി: ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഈസ്റ്റർ ശുശ്രുഷക്ക് അടൂർ കടമ്പനാട് ഭദ്രസന മെത്രാപോലിത്ത ഡോ. സക്കറിയാസ് മാർ അപ്രേം തിരുമേനി മുഖ്യകാര്മികത്യം വഹിച്ചു. വികാരി ഫാ അജു എബ്രഹാം, അസി വികാരി ഫാ ജെയ്സൺ ജോസഫ് എന്നിവർ പങ്കെടുത്തു.