വി.​ഡി. സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യ​തി​ൽ ആ​ഹ്ളാ​ദം പ​ങ്കി​ട്ട് അ​യ​ർ​ല​ൻ​ഡ് ഓ​ഐ​സി​സി
Sunday, May 23, 2021 9:00 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ഓ​ഐ​സി​സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു കൊ​ണ്ട് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ പ്ര​തി​പ​ക്ഷ നേ​താ​വാ​യ​തി​ൽ ആ​ഹ്ളാ​ദം പ​ങ്കി​ട്ടു കൊ​ണ്ട് ഒ​ത്തു​ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മു​ള​വ​രി​യ്ക്ക​ൽ, റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ, പ്ര​ശാ​ന്ത് മാ​ത്യു, സു​ബി​ൻ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ