സൂ​ര്യ ശ​ശി​ധ​ര​ൻ നി​ര്യാ​ത​യാ​യി
Monday, August 16, 2021 11:23 PM IST
ന്യൂ​ഡ​ൽ​ഹി കോ​ട്ട​യം പാ​ദു​വ കു​ഴി​ക്കാ​ട്ട് വീ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ സൂ​ര്യ ശ​ശി​ധ​ര​ൻ (70) ബി, ​പി​ങ്ക് അ​പ്പാ​ർ​ട്മെ​ന്‍റ്സ്, നാ​സി​ർ​പു​ർ സെ​ക്ട​ർ - 1എ, ​ദ്വാ​ര​ക​യി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത ക​ണ്‍​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഡി​ഫ​ൻ​സ് അ​ക്കൗ​ണ്ട്സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു. അ​സു​ഖ​മാ​യി കു​റെ നാ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. മ​ക​ൾ: ശാ​ലി​നി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്