Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പതിനൊന്നാമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു; ഗ്ലാഡിറ്റേഴ്സ് ചുണ്ടന് ഒന്നാംസ്ഥാനം
Sunday, August 29, 2021 10:59 AM IST
ബ്രാംപ്റ്റണ്‍: ഒരേ മനസോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞ് തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് 11-ാംമത് കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു.
പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തുമെത്തി. വനിത വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയണ്‍സ് രണ്ടാം സ്ഥാനത്തും എത്തിയതായി റേസ് കോർഡിനേറ്റർ ഗോപകുമാർ നായരും രജിസ്ട്രേഷൻ കണ്വീവർ ബിന്‍ ജോഷ്വായും അറിയിച്ചു.
ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ വീണ്ടും ഒരു ജലോത്സവകാലം കേരളത്തിൽ കടന്നു പോകുന്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ഒന്നുപോലെ ആവേശം പകർന്നതായി സമാജം ജെനറൽ സെക്രട്ടറി ലത മേനോൻ പറഞ്ഞു. പുരുഷ·ാരുടെയും വനിതകളുടെയുമായി ഇരുപതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുത്തതായി ട്രഷറർ ജോസഫ് പുന്നശേരിയും ഫൈനാൻസ് കണ്‍വീനർ ഷിബു ചെറിയനും അറിയിയിച്ചു.
ഈ വർഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടായിരുന്ന പ്രമുഖ വ്യവസായി പത്മശ്രീ എം.എ. യൂസഫലി അദ്ദേഹം ദുബായിൽ നിർമ്മിച്ചു വെർച്ചുൽ ഫ്ളാഗ് ഓഫ് ചെയ്ത പതാക കഴിഞ്ഞ ദിവസം കാനഡയിൽ എത്തുകയും ആ പതാകയെ രാജകീയമായി കനേഡിയൻ വീഥികളിൽകൂടി കൂടി നിരവധി അനവധി കാറുകളുടെ അകന്പടിയോടുകൂടി രാവിലെ 10ന് പ്രസിഡന്റ്് കുര്യൻ പ്രക്കാനം സമ്മേളനവേദിയിൽ എത്തിച്ചതോടെ പ്രൊഫസേഴ്സ് ലെയിക്കിൽ മത്സരത്തിന് തുടക്കമായി. ഈ വള്ളംകളി ഇന്ന് കോവിഡ് മഹാമാരിയ്ക്കുശേഷം ലോക മലയാളകരയിൽ തന്നെ നടന്ന ഏക വള്ളംകളി മത്സരമായി തീർന്നിരിക്കുന്നുവെന്ന് സമാജം വൈസ് പ്രസിഡൻറ് ഉമ്മൻ ജോസഫ്, സെക്രട്ടറി യോഗേഷ് ഗോപകുമാർ ജോയിൻറ് സെക്രട്ടറി മുരളീ പണിക്കർ എന്നിവർ പറഞ്ഞു.
കായലിൽ മത്സരങ്ങൾ പുരോഗമിക്കവേതന്നെ കരയിൽ കാണികളെ ആവേശ കൊടുമുടിയിൽ എത്തിക്കാൻ വിവിധ കല പരിപാടികൾ സംഘാടക കണ്‍വീനർ സണ്ണി കുന്നംപള്ളിയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നതായി പിആർ വിഭാഗത്തിനുവേണ്ടി സഞ്ചയ മോഹൻ, ടി വി എസ് തോമസ് എന്നിവർ അറിയിച്ചു.
ലോക കേരളസഭാംഗവും പ്രമുഖ പ്രവാസി നേതാവുമായ കുര്യൻ പ്രക്കാനമാണ് 2009 മുതൽ ആരംഭിച് നടത്തിവരുന്ന കനേഡിയൻ നെഹ്രു ട്രോഫി എന്ന ബ്രാംപ്ടൻ ബോട്ട് റേസിന്റെ സ്ഥാപക പ്രസിഡന്റ് നാളിതുവരെയുള്ള മുഖ്യ സംഘടകനും. 2009 ൽ ആരംഭിച്ച വള്ളംകളി ഇന്ന് ലോകത്തിന് മുന്പിൽ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായി മാറിയിരിക്കുന്നു. അടുത്തവർഷം നടക്കുന്ന പന്ത്രണ്ടാമത് കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി കാണുവാനായി പത്മശ്രീ ഡോ. എം.എ. യൂസഫലി നേരിട്ടു കാനഡയിൽ എത്തുമെന്നു ആറിയിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ്് കുര്യൻ പ്രക്കാനം പ്രഖ്യാപിച്ചു.
ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളത്തിൽ കാനഡയിലെ നിരവധി നേതാക്കൾ പങ്കെടുത്തു. ബ്രാംപ്റ്റണ്‍ മേയർ പാട്രിക് ബ്രൗണ്‍ ഈ വർഷത്തെ വള്ളംകളി ഉദ്ഘാടനം നിർവഹിച്ചു. ഒന്റാരിയോ ട്രസ്റ്റീ ബോർഡ് പ്രസിഡൻറ് പർമീറ്റ് സിംഗ് സർക്കാരിയ, അമർജോത് സന്ധു എംപിപി , ഫയർ ഫോർസ് മേധാവി ചീഫ് ബിൽ ബോയ്സ്, പോലീസ് ചീഫിന് വേണ്ടി ഇൻസ്പെക്ടർ ധില്ലൻ, കൗണ്‍സിലർ റോവീന സന്തോസ്, ഹാമിൽറ്റൻ മലയാളി സമാജം പ്രസിഡന്റ്് തോമസ് കുര്യൻ ഒന്റാരിയോ റീജണൽ മലയാളി അസോസിയേഷൻ പ്രസിഡന്റ് അജൂ ഫിലിപ്പ് മുഖ്യ സ്പോണ്സർ മനോജ് കരാത്ത എന്നിവർ പ്രസംഗിച്ചു സമാജം പ്രസിഡന്റ് കുര്യൻ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലതാ മേനോൻ സ്വാഗതവും സെക്രട്ടറി മായ റേച്ചൽ തോമസ് നന്ദിയും പറഞ്ഞു.
ഒന്റാരിയോ ട്രസ്റ്റീ ബോർഡ് പ്രസിഡന്റ്് സർക്കരിയ കനേഡിയൻ പതാകയും കുര്യൻ പ്രക്കാനം ഇന്ത്യൻ ദേശീയ പാതകയും ഉയർത്തി. തുടർന്നു ലോകത്തെവിടെയും സാധ്യമാകാഞ്ഞ വള്ളംകളി കാനഡയിൽ നടത്തിയെന്ന സന്തോഷ വാർത്ത ഉറക്കെ പ്രഖ്യാപിക്കനെന്നവണ്ണം വിജയകോടിയേന്തി നടത്തിയ ജലഘോഷയാത്ര വർണാഭമായിരുന്നു പ്രസിഡൻറ് കുര്യൻ പ്രക്കാനം എം.എ. യൂസഫലി നൽകിയ പതാക വീശി കാണികളെ അഭിവാദ്യം ചെയ്തു. ഒന്റാരിയോ ടസ്ടീ ബോർഡ് പ്രസിഡൻറ് പർബ്മീറ്റ് സിംഗ് സർക്കരിയ അമർജോത് സന്ധു എംപിപി തുടങ്ങിയവരും കാണികളെ അഭിവാദ്യം ചെയ്തു.
ഏതാണ്ടു നാലോടെ ഇന്ത്യൻ കോണ്‍സിൽ ജനറൽ അപൂർവ ശ്രീവാസ്തവയെത്തി ഫൈനൽ മത്സരങ്ങൾ വീക്ഷിച്ചു തുടർന്നു പ്രസിഡൻറ് കുര്യൻ പ്രക്കാനത്തിന്റെ അധ്യക്ഷതയിൽ കൂടിയ നടന്ന സമാപന സമ്മേളനം ഇന്ത്യൻ കോണ്‍സിൽ ജനറൽ അപൂർവ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഫൊക്കാന ജെനറൽ സെക്രട്ടറി സജീമോൻ ആൻറണി, നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡൻറ് മനോജ് ഇടമന തുടങ്ങിയവർ കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിക്ക് ആശംസകൾ നേർന്നു ലത മേനോമ്ന് സ്വാഗതവും ഓർഗണിസിംഗ് കണ്‍വീനർ ബിനു ജോഷ്വ നന്ദിയും പറഞ്ഞു വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡുകളും യോഗത്തിൽ നൽകി.
നേരത്തെ നടന്ന വെർച്ചൽ ഫ്ലാഗ് ഓഫ് പത്മശ്രീ ഡോ എം എ യൂസഫലി നിർവഹിക്കുകയും കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം നിർവഹിക്കുകയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,മന്ത്രി ശിവങ്കുട്ടി , ആലപ്പുഴ എം പി ആരീഫ്, കൊച്ചി മേയർ അനിൽ കുമാർ, നോർക്ക വൈസ് ചെയർ കെ . വരദരാജൻ ഗോകുലൻ ഗോപാലൻ, ഹരിശ്രീ അശോകൻ, പ്രശസ്ത സിനിമ സീരിയൽ നടി ശ്രീധന്യ എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിക്കുകയും ചെയ്തതിരുന്നു.
കാണികളെ വിസ്മയിപ്പിച്ചുകൊണ്ടു ബ്രാംപ്ടൻ സിറ്റി മേയർ പ്യാട്രിക് ബ്രൌണ്ന്റ്റെ നേതൃത്വത്തിൽ ഉള്ള ടീം രണ്ടാം തവണയാണ് കനേഡിയൻ നെഹ്റു ട്രോഫിയ്ക്കുവേണ്ടി മത്സരത്തിൽ തുഴ എറിഞ്ഞത് . എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, മനീന്ദർ സിദ്ദു എന്നി നല് കനേഡിയൻ എം പി മാർ ടീം റെഡ് വേവ് എന്ന പേരിൽ മത്സരത്തിൽ ഒരു വളത്തിൽ പങ്കെടുത്തു. ഒന്റാരിയോ മന്ത്രിയും ട്രസ്റ്റീ ബോർഡ് പ്രസിഡെൻറുമായ സർക്കരിയയും അമർജോട് സന്ധു എംപിപിയും നയിച്ച ടീം പി സി , ഫയർ മേധാവി നേരിട്ടു ഏത് നയിച്ച ബ്രാംപ്ടൻ ഫയർ, ആദ്യമായി മത്സരത്തിൽ പങ്കെടുത്ത പോലീസ് ടീംമിനെ കോണ്‍സ്റ്റബിൾ ഡറെൻ ബർഡെൻ നയിച്ചു.
എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര, മനീന്ദർ സിദ്ദു എന്നിവർ മത്സരത്തിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. പോലീസിന്റെയും ഫയർ ഫയർഫോർസിന്റെയും അടക്കം 19 പുരുഷ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു വനിതകൾക്കായുള്ള പ്രത്യേക മത്സരം തികച്ചും ആവേശം നിറഞ്ഞതായിരുന്നു.
കരിയന്നൂർ ദിവാകരൻ നന്പൂതിരി, ഡോ. പി.കെ. കുട്ടി, സജീബ് കോയ, മനോജ് കരാത്ത, ലതാമേനോൻ, ഗോപകുമാർ നായർ, സണ്ണി കുന്നംപള്ളി, ബിനു ജോഷ്വ, ജോസഫ് പുന്നശേരിൽ, ഷിബു ചെറിയാൻ, യോഗേഷ് ഗോപകുമാർ, ജിതിൻ, അരുണ്‍ ഒലിയേടത്ത്, സഞ്ജയ് മുരളീ പണിക്കർ, ഷിബു കൂടൽ, വിബി എബ്രഹാം, ഡേവിസ് ഫെണാണ്ടസ്, ടി വി എസ് തോമസ്, ഉമ്മൻ ജോസെഫ്, മായാറേച്ചൽ, തോമസ്, ഷീല പുതുക്കേരിൽ, ഹരീ നാഥ്, ജോർജ് വര്‍ഗീസ്, കമൽപിള്ള,സാജു തോമസ്, വിമൽ, ദേവപ്രസാദ് സ്വാമി, സെൻ ഈപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ളവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മനോജ് കരാതിതനീയിരുന്നു വള്ളംകളിയുടെ മുഖ്യ സ്പോണ്സർ. എൻഎഫ്എംഎ കാനഡ ജനറൽ സെക്രട്ടറി പ്സ്രാദ് നായർ തന്റെ അസാന്നിധ്യത്തിൽ ആശംസകൾ അറിയിച്ചതായി പി ആർ വിഭാഗത്തിന് വേണ്ടി സൻജയ് മോഹന്നും ടി വി എസ് തോമസും അറിയിച്ചു ആഹാ റേഡിയോ ടീം വള്ളംകളി ലൈവ് ചെയ്തിരുന്നു. താലപ്പൊലി ജയിംസ് ആശ, ജീന എന്നിവരുടെ നേതൃത്വത്തിൽ എവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. വാദ്യകാല ടൊറെന്േറാ യുവാക്കളുടെ ഗംഭീര മേളം പരിപാടിക്ക് കൊഴുപ്പ് നൽകി. പങ്കെടുത്ത എല്ലാ ടീമുകൾക്കുംനന്ദി അറിയിക്കുന്നതായി രജിസ്ട്രാഷൻ കണ്‍വീനർ ബിനി ജോഷ്വാ, റേസ് കണ്‍വീനർ ഗോപകുമാർ എന്നിവർ അറിയിച്ചു. ട്രഷറർ ജോസഫ് പുന്നശേരി, ഫൈനാൻസ് കണ്‍വീനർ ഷിബു ചെറിയാൻ, ഈവെൻറ് മാനേജ്മെൻറ് കണ്‍വീനർ സണ്ണി കുന്നംപ്പള്ളിൽ, പ്രോഗ്രാം കോർഡീനേറ്റർ യോഗേഷ് ഗോപകുമാർ ജിതിൻ അരുണ്‍ ഓലേടത്ത് എന്നിവർ അറിയിച്ചു.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ജർമനി സന്ദർശിക്കുന്നു
ഫ്രാങ്ക്ഫർട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്ര
കോട്ടയത്തിന് അഭിമാനം; ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി യുവാവ്
കോട്ടയം: ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിനെച്ചൊല്ലി കോട്ടയത്തി
ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍
തിരുവനന്തപുരം: ലോക കേരള സഭയിലെ ആദ്യ ദിവസം ചര്‍ച്ചകളില്‍ ജര
വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥിക
മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് നരേന്ദ്ര മോദി
റോം: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്
ഗാന്ധിജിയുടെ പ്രതിമ തകർത്ത സംഭവം; ഒഐസിസി ഇറ്റലി പ്രതിഷേധിച്ചു
റോം: ഇറ്റലിയിലെ മിലാനിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ രാഷ്ട്ര
ലോക കേരളസഭയിൽ അംഗമായി ജോസ് കുമ്പിളുവേലില്‍
ബെർലിൻ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യൂറോപ്യൻ മലയാളികള
ബോൺമൗത്തിൽ "മഴവിൽ സംഗീതം' ശനിയാഴ്ച
ബോൺമൗത്ത്: യുകെയിലെ കലാപ്രേമികൾ ഏറെ ആവേശപൂർവം കാത്തിരിക്കുന
ഒമ്പതുമണിക്കൂര്‍ പറന്ന വിമാനം യാത്രതുടങ്ങിയ വിമാനത്താവളത്തില്‍തന്നെ ഇറങ്ങി
ലണ്ടന്‍: ലണ്ടനില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പറന്ന വി
മോദി അടക്കമുള്ള ലോക നേതാക്കളുമായി മാർപാപ്പ ഇന്ന് ചർച്ച നടത്തും
വത്തിക്കാൻ സിറ്റി: ഇന്ന് ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഫ്രാൻസ
ലോക കേരള സഭയിൽ ജർമനിയിൽ നിന്നും അഞ്ചുപേർ
ബർലിൻ : നാലാം ലോകകേരള സഭയിലേക്ക് ജർമനിയിൽ നിന്നും അഞ്ചുപേർ
മാഞ്ചസ്റ്റർ ദുക്റാനാ തിരുനാൾ: "ആഘോഷരാവ് ' മ്യൂസിക് നൈറ്റ് വെള്ളയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ ഭാഗമായി പ്രശസ്ത
പ്രധാനമന്ത്രി ഇന്ന് ഇറ്റലിയിലെത്തും
ന്യൂഡൽഹി: അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്ര
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേ
നാലാം ലോക കേരള സഭയ്ക്ക് വെള്ളിയാഴ്ച തുടക്കം
തിരുവനന്തപുരം: നിയമസഭാമന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തന്പ
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ അഞ്ച് മുതൽ
സാൽഫോഡ്: വിശുദ്ധ എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ്
കോൺഗ്രസിന്റെ വിജയം ആഘോഷിച്ച് ഒഐസിസി ഇറ്റലി
റോം : ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മു
ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൺ ഏരിയ മീറ്റിംഗ് ബെൽഫാസ്റ്റിൽ
ബെൽഫാസ്റ്റ്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ ആൻഡ് അയർലൻഡ് റീജ
ഷൈൻ യോഹന്നാൻ അയർലൻഡിൽ അന്തരിച്ചു
ഡബ്ലിൻ: കൊല്ലം കുണ്ടറ സ്വദേശി ഷൈൻ യോഹന്നാൻ(45) കോർക്കിൽ അന്തരിച്
ലോകകേരളസഭ: ഇറ്റലിയില്‍ നിന്ന് ഫാ. പോൾ സണ്ണി, ബെന്നി മാത്യു, എബിൻ എന്നിവർ പങ്കെടുക്കും
റോം: തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരള സഭയുടെ നാലാം സമ്മേള

സ്റ്റീവനേജ് ഡേയിൽ കേരളപ്പെരുമയൊരുക്കി സർഗം; ചെണ്ട് കൊട്ടി അരങ്ങ് നിറഞ്ഞ് സ്റ്റീവനേജ് മേയറും
സ്റ്റീവനേജ് : യുകെയിലെ പ്രഥമ ’പ്ലാൻഡ് സിറ്റി’യായ സ്റ്റീവനേജിന്
ഫ്രാൻസിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: പാർലമെന്റ് പിരിച്ചുവിട്ട് മാക്രോണ്‍
പാരീസ്: ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ്
ലോക കേരള സഭയിൽ ഇറ്റലിയുടെ ശബ്ദമാകാൻ ഇരിട്ടിക്കാരനും
കണ്ണൂർ: വ്യാഴാഴ്ച തുടങ്ങുന്ന ലോക കേരള സഭയുടെ നാലാമത്തെ പതിപ്പി
കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: ഫെൽജിൻ ജോസും തോമസ് ജോസഫും വിജയിച്ചു
ഡബ്ലിൻ: അയർലൻഡിൽ നടന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളി
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വത്സിംഗ്ഹാം തീർഥാടനം ജൂലൈ 20ന്
വത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയ
അയർലൻഡിൽ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: മലയാളിയായ അച്ഛനും മകനും മിന്നും വിജയം
ഡബ്ലിൻ: അയർലൻഡിൽ നടന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളി
ലിംറിക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 16 മുതൽ
ഡബ്ലിൻ: ലിംറിക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 16 മുതൽ 18 വരെ നടക്കും.
കലാഭവൻ ലണ്ടൻ സൂംബ, കളരിപ്പയറ്റ് പരിശീലനം; പുതിയ ബാച്ചുകൾ ആരംഭിക്കുന്നു
ലണ്ടൻ: സൂംബ, കളരിപയറ്റ് പരിശീലന ക്ലാസുകളുമായി കലാഭവൻ ലണ്ട
വെയിൽസിൽ അന്തോണീസിന്റെ തിരുനാൾ ആഘോഷിക്കുന്നു
കാർഡിഫ്: വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്
ഷ്രോപ്ഷയറിൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി സമീക്ഷ യുകെ
ലണ്ടൻ: സമീക്ഷയുടെ 33-ാമത് യൂണിറ്റ് ഷ്രോപ്ഷയറിൽ പ്രവർത്തനം ആരം
റഷ്യയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിനടുത്തുള്ള വോള്‍ഖോവ്
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ആന്തരിക സൗഖ്യ ധ്യാനം ജൂലൈ അഞ്ച് മുതൽ
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചു
നാലാം ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ
തിരുവനന്തപുരം: 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം
മെയ്ഡ്സ്റ്റോണിൽ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം 23ന്
മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മ
യുക്മ കേരള പൂരം 2024: വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു
ലണ്ടൻ: യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ 21ന് ചെംസ്ഫോർഡിൽ; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റർ ആൻ മരിയായും നയിക്കും.
ലണ്ടൻ: ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ ജൂൺ 21ന് ചെംസ്ഫോർഡിൽ വച്ചു നട
കത്തി ആക്രമണത്തില്‍ ചികിത്സയിലായിരുന്ന ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
ബര്‍ലിന്‍: മാന്‍ഹൈം കത്തി ആക്രമണത്തില്‍ പരിക്കേറ്റ ജര്‍മന്‍ പോ
യൂറോപ്യന്‍ യൂണിയന് എന്‍ട്രി/എക്സിറ്റ് സിസ്റ്റം വര്‍ഷം ഒക്ടോബര്‍ ആറിന് നിലവില്‍ വരും
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് എന്‍ട്രി/എക്സിറ്റ് സിസ്റ്റം (EES)
മോളി ജോയി പന്തിരുവേലിൽ അന്തരിച്ചു
മാൻസ്ഫീൽഡ്: യുകെ മലയാളി ടൈറ്റസ് ജോയിയുടെയും സീറോമലബാർ സഭയി
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശ ചെയ്തു
ന്യൂകാസിൽ: ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി
ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് പ്രൊപോസ്ഡ് മിഷനിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും നടത്തി
ലണ്ടൻ: ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് പ്രൊപോസ്ഡ് മിഷനിൽ കു
ഗ്രേറ്റ് ബ്രിട്ടൻ സീറോ രൂപത സുവാറ ബൈബിൾ ക്വിസ് 2024 മത്സര വിജയികൾ
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്ത
അയര്‍ലൻഡിൽ പ്രവാസി സമൂഹത്തിനെതിരേ നടക്കുന്ന ആസൂത്രിത നീക്കങ്ങളില്‍ പരാതിയുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
ഡബ്ലിന്‍: സമൂഹമാധ്യമമായ എക്സിൽ കൂടി അയര്‍ലൻഡ് സ്വദേശി നടത്തി
അയർക്കുന്നം മറ്റക്കരക്കാർ വീണ്ടും യുകെയിൽ ഒത്തുചേരുന്നു; ഏഴാമത് സംഗമം ബർമിംഗ്ഹാമിൽ 29ന്
ബർമിംഗ്ഹാം: അയർക്കുന്നം മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നി
അയര്‍ലൻഡിൽ പ്രവാസി സമൂഹത്തിനെതിരേ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു: ഡബ്ല്യുഎംസി
ഡബ്ലിന്‍: സമൂഹമാധ്യമമായ എക്സില്‍ കൂടി അയർലൻഡ് സ്വദേശി നടത്ത
ഹേവാർഡ്സ് ഹീത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിശുദ്ധ കുർബാനയും നടത്തി
ഹേവാർഡ്സ്: ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് പ്രൊപോസ്ഡ് മി
ബോംബ് ഭീഷണി; പാരീസ് - മുംബൈ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
മുംബൈ: പാരീസില്‍ നിന്ന് മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോ
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയൽ യൂത്ത് റിട്രീറ്റ്; രജിസ്ട്രേഷൻ ആരംഭിച്ചു
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേ
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ ഇന്ന്
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ ബൈബിൾ ക്വിസ്
ആംസ്റ്റര്‍ഡാമിൽ വിമാനത്തിന്റെ എൻജീനുള്ളില്പ്പെട്ട് ഒരാള്‍ മരിച്ചു
ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ വി
Latest News
ഡാര്‍ജിലിംഗ് ട്രെയിൻ അപകടം; സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തും
രാഹുൽ ഗാന്ധി വയനാട് ഒഴിയുമോ? ഖാര്‍ഗെയുടെ വീട്ടില്‍ നിര്‍ണായക യോഗം
വാമനപുരം നദിയിൽ രണ്ടുപേർ മുങ്ങിമരിച്ചു
ഗൗതം ഗംഭീർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ബംഗാൾ ട്രെയിൻ അപകടം; മരണസംഖ്യ 15 ആയി; 60 പേർക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top