അ​സ​റ്റ് എ​ൽ​വി​ര അ​പ്പാ​ർ​ട്മെ​ന്‍റ് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Saturday, September 24, 2022 11:14 PM IST
ബം​ഗ​ളൂ​രു: അ​സ​റ്റ് എ​ൽ​വി​ര അ​പ്പാ​ർ​ട്മെ​ന്‍റ്(Asset Elvira Apartment,Gopasandra, Sarjapur) മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 18 രാ​വി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ൽ വ​ച്ചു തു​ട​ക്ക​മാ​യി. ആ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പൂ​ക്ക​ളം ഒ​രു​ക്ക​ൽ, മാ​വേ​ലി​യു​മൊ​ത്തു​ള്ള താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, തി​രു​വാ​തി​ര​ക്ക​ളി അ​ട​ക്ക​മു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്നു ന​ട​ത്ത​പ്പെ​ട്ട ഓ​ണ​സ​ദ്യ, വ​ടം​വ​ലി തു​ട​ങ്ങി​യ​വ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​ക്കി.