ന്യൂഡൽഹി: ഡൽഹി ചത്തർപൂർ രാജ്പുർ എക്സ്റ്റൻഷനിൽ താമസിക്കുന്ന കലയത്തോളിൽ ജോർജ് കെ. വി( 69) ഞായറാഴ്ച അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് രാജ്പുർ എക്സ്റ്റൻഷൻ ഉള്ള സ്വഭവനത്തിൽ നിന്നും ആരംഭിച്ച് 9.30 നു ലിറ്റിൽ ഫ്ലവർ ചർച്ച് ആന്ധ്യേരിയാമോദിൽ പ്രാർഥനകൾക്കുശേഷം ഡൽഹി ബത്ര, സെന്‍റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: ഏലിയാമ്മ ജോർജ്, മക്കൾ: ജോർജിറ്റ (കാനഡ), ഗവിൻ ജോർജ്. മരുമകൻ: അനീഷ് തോമസ് (കാനഡ).