40-ാം വെ​ള്ളി​യാ​ഴ്ച​യി​ലെ കു​ർ​ബാ​ന​യും കു​രി​ശി​ന്‍റെ വ​ഴി​യും എ​യി​ൽ​സ്ഫോ​ർ​ഡ് പ്രി​യ​റി തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ
Wednesday, March 20, 2024 6:53 AM IST
ജോൺസ് മാത്യു
ആ​ഷ്ഫോ​ർ​ഡ്: കോ​യി​ഡോ​ൺ സെ​ന്‍റ് പോ​ൾ മ​ല​ങ്ക​ര മി​ഷ​ന്‍റെ​യും ആ​ഷ്ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര മി​ഷ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ഭാ​ഗ​മാ​യി 40-ാം വെ​ള്ളി​യാ​ഴ്ച ദി​ന​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​രി​ശി​ന്‍റെ വ​ഴി​യും ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​യി​ൽ​സ്ഫോ​ർ​ഡ് പ്രി​യോ​റി ദേ​വാ​ല​യ​ത്തി​ൽ 22ന് ​ഉ​ച്ച​‌യ്ക്ക് 1.30 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

യേ​ശു​വി​ന്‍റെ പീ​ഢാ​നു​ഭ​വ​വും കു​രി​ശു​മ​ര​ണ​വും അ​നു​സ്മ​രി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ​യി​ലേ​ക്കും ശേ​ഷം ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും പ​ങ്കു​ചേ​ർ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി പള്ളി കമ്മിറ്റി അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ അരുൺ 07405384116, പ്രദീപ് 07535761330