ത​ങ്ക​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു
Tuesday, April 9, 2024 10:09 AM IST
കോ​ട്ട​യം: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളാ​യ മാ​റാ​ട്ടു​ക​ളം ത​ങ്ക​മ്മ തോ​മ​സ്(78) ച​ങ്ങ​നാ​ശേ​രി​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്കാ​രം പാ​റേ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ത്തി.

എ​ട​ത്വാ ക​രി​ക്കം​പ​ള്ളി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. 1965ല്‍ ​ജ​ര്‍​മ​നി​യി​ലെ​ത്തി​യ ത​ങ്ക​മ്മ ഹെ​ഡ് ന​ഴ്സാ​യി​രു​ന്നു. ജോ​ലി​യി​ല്‍ നി​ന്നും വി​ര​മി​ച്ച് വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വ് തോ​മ​സ് ഫി​ലി​പ്പ്. മ​ക്ക​ള്‍: അ​നി​ല, അ​നി​ല്‍ അ​നീ​ഷ്(​ജ​ര്‍​മ​നി). മ​രു​മ​ക​ള്‍ ഐ​ഡാ അ​നി​ല്‍. കൊ​ച്ചു​മ​ക്ക​ള്‍: ജെ​യി​ന്‍, നോ​റ, ഐ​ഡ​ന്‍.