അ​യ​ർ​ലൻഡി​​ൽ മ​ല​യാ​ളി യു​വാ​വ് കു​ഴഞ്ഞ് വീ​ണുമ​രി​ച്ചു
Wednesday, April 10, 2024 2:01 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ : മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ മ​ല​യാ​ളി യു​വാ​വ് കു​ഴ​ഞ്ഞ് വീ​ണുമ​രി​ച്ചു. താ​മ​രശേ​രി പു​തു​പ്പാ​ടി സ്വ​ദേ​ശി പി.കെ. വി​ജേ​ഷാ​ണ് (31) മ​രി​ച്ച​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വി​ജേ​ഷ് അ​യ​ർ​ല​ൻഡിലെ സ്റ്റാ​മു​ള്ളി​നി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റ് ആ​യി ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്ന . മൃ​ത​ദേ​ഹം ദ്രോ​ഹ​ഡ ലൂ​ർ​ദ് ഔ​ർ ലേ​ഡി ആ​ശു​പ​ത്രി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട്.