കു​ടും​ബവീ​സ നി​യ​മം വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി ബ്രി​ട്ട​ൻ; വ​രു​മാ​ന പ​രി​ധി വ​ർ​ധി​പ്പി​ച്ചു
Friday, April 12, 2024 5:26 PM IST
ല​ണ്ട​ൻ: കു​ടും​ബവീ​സ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ വ​രു​മാ​ന പ​രി​ധി വ​ർ​ധി​പ്പി​ച്ച് യു​കെ. 55 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു വ​രു​മാ​ന​പ​രി​ധി​യി​ൽ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ടും​ബവീ​സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​മു​ത​ൽ കു​റ​ഞ്ഞ​ത് 29,000 പൗ​ണ്ട് വ​രു​മാ​നം വേ​ണ്ടി​വ​രും. വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ച നി​യ​മം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. നേ​ര​ത്തെ കു​റ​ഞ്ഞ വ​രു​മാ​ന പ​രി​ധി 18,600 പൗ​ണ്ടാ​യി​രു​ന്നു.

അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ​ത്തോ​ടെ ഇ​ത് 38,700 ആ​യി ഉ​യ​ർ​ത്തും. കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ണ് പു​തി​യ തീ​രു​മാ​നം. പ്ര​തി​വ​ർ​ഷം 7,45,000 എ​ന്ന നി​ല​യി​ൽ​നി​ന്ന് മൂ​ന്ന് ല​ക്ഷ​ത്തി​ലേ​ക്ക് കു​ടി​യേ​റ്റ​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം.

നേ​ര​ത്തെ വി​ദ്യാ​ർ​ഥി വീ​സ​യി​ലും ബ്രി​ട്ട​ൻ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.