അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, May 9, 2024 11:56 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. ക്രാ​ന്തി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്(​മേ​യ് 11 ,12) പ​രി​പാ​ടി. എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ശ​നി​യാ​ഴ്ച ഡ​ബ്ലി​ൻ ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലു​ള്ള കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ലും ഞാ​യ​റാ​ഴ്ച വാ​ട്ട​ർ​ഫോ​ർ​ഡ് ഡ​ബ്ല്യു​എ​എം​എ ഹാ​ളി​ലു​മാ​ണ് പ​രി​പാ​ടി. ഡ​ബ്ലി​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ​യും വാ​ട്ട​ർ​ഫോ​ർ​ഡി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഏ​ഴ് വ​രെ​യു​മാ​ണ് അ​നു​സ്മ​ര​ണം ന​ട​ക്കു​ക.

ക്രാ​ന്തി​യു​ടെ മേ​യ്ദി​ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.