സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ വാ​ർ​ഷി​ക ധ്യാ​ന​ത്തി​ന് മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പ​നേ​ങ്ങാ​ട​ൻ നേ​തൃ​ത്വം ന​ൽ​കും
Tuesday, February 13, 2018 11:28 PM IST
സൂ​റി​ക്ക്: സീ​റോ മ​ല​ബാ​ർ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് 23, 24, 25 തീ​യ​തി​ക​ളി​ൽ സൂ​റി​ച്ച് സെ​ന്‍റ് തെ​രേ​സാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ധ്യാ​നം ന​യി​ക്കു​ന്ന​ത് പ്ര​ശ​സ്ത സു​വി​ശേ​ഷ പ്ര​സം​ഗ​ക​നും മി​ഷ​ന​റി​യു​മാ​യ അ​ദി​ലാ​ബാ​ദ് ബി​ഷ​പ് മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പ​നേ​ങ്ങാ​ട​നാ​ണ്.

മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1 മു​ത​ൽ 8 വ​രെ​യും 24 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ​യും 25 ഞാ​യ​റാ​ഴ്ച 1 മു​ത​ൽ രാ​ത്രി 8 വ​രെ​യു​മാ​ണ് ധ്യാ​ന ശു​ശ്രൂ​ഷ​ക​ൾ. ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മാ​ർ പ്രി​ൻ​സ് പ​നേ​ങ്ങാ​ട​ൻ മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും .

ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​ലി​യ നോ​യ​ന്പു​കാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ശു​ദ്ധ വാ​ര​ത്തി​ലേ​ക്കും പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ളി​ലേ​ക്കും ഒ​രു​ങ്ങു​വാ​നും എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫാ. ​തോ​മ​സ് പ്ലാ​പ്പ​ള്ളി അ​റി​യി​ച്ചു.

വാ​ർ​ഷി​ക ധ്യാ​ന​ത്തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് അ​ഗ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ, സ്റ്റീ​ഫ​ൻ വ​ലി​യ​നി​ലം, ജെ​യിം​സ് ചി​റ​പ്പു​റ​ത്ത്, ബേ​ബി വ​ട്ട​പ്പ​ലം എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ