Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അറ്റ്ലാന്റാ കർമേൽ സെന്റർ തിയോളജിക്കൽ വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയർത്തും: ഫിലിക്സിനോസ് എപ്പിസ്കോപ്പ
Friday, November 26, 2021 12:02 PM IST
ഡാളസ്: നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിന്റെ വളർച്ചയിലെ തിലകക്കുറി എന്നു വിശേഷിപ്പിക്കാവുന്ന അറ്റ്ലാന്റാ കർമേൽ പ്രോജക്ട് ഭാവിയിൽ പൂർണ പദവിയുള്ള തിയോളജിക്കൽ വിദ്യാഭ്യാസ സെന്റർ ആക്കി ഉയർത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു എന്നും ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ: ഐസക് മാർ പീലക്സിനോസ് പറഞ്ഞു.
നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുള്ള യുവജനങ്ങൾ സഭയുടെ പട്ടത്വ ശുശ്രുഷയിലേക്കു പ്രവേശിച്ചു ഭദ്രാസനത്തിന്റെ പൂർണ ഭരണം അവരെ തന്നെ ഏല്പിക്കണമെന്ന മുൻ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനാധിപനും ഇപ്പോൾ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയുമായ യൂയാകിം മാർ കൂറിലോസ് തിരുമേനിയുടെ ദർശനം ഇതോടെ ഫല പ്രാപ്തിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ നവംബർ 25 നു (താങ്ക്സ് ഗിവിങ് ഡേയിൽ) നടത്തിയ വിശുദ്ധ കുർബാനയ്ക്കുശേഷം ഭദ്രാസനത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണം നൽകുകയായിരുന്നു എപ്പിസ്കോപ്പാ. അമേരിക്കയിൽ ഒരു പ്രവാസി സമൂഹമായി നാം കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ ലഭിച്ച നിരവധി അനുഗ്രഹങ്ങൾ ദൈവത്തിന്റെ ഒരു ദാനം ആണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ ഭദ്രാസനത്തെ സംബന്ധിച്ച് അറ്റ്ലാന്റാ കർമേൽ പ്രോജക്റ്റ് മറ്റൊരു ദൈവിക ദാനം ആണെന്നും തിരുമേനി അഭിപ്രായപ്പെട്ടു.
അമേരിക്കയിൽ ജനിച്ചു വളരുന്ന യുവ തലമുറക്ക് മാർത്തോമാ സഭയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നൽകുന്നതിനും അവരെ സഭയുടെ വിശ്വാസ പ്രമാണങ്ങളും മഹത്തായ ദൈവീക ലക്ഷ്യങ്ങൾ അഭ്യസിപ്പിക്കുന്നതിനും ഉതകുന്ന വിവിധ കോഴ്സുകൾ കൊളംബിയ യൂണിവേഴ്സിറ്റി മായി സഹകരിച്ച് ആരംഭിക്കുന്നതിനാണ് ഇപ്പോൾ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നതെന്നും തിരുമേനി പറഞ്ഞു.
അമേരിക്കൻ മലയാളികൾക്കിടയിലും സഭയിലും നിരവധി കുടുംബങ്ങളിൽ ഇന്നു പ്രകടമായിരിക്കുന്ന ബന്ധങ്ങളുടെ തകർച്ച എങ്ങനെ അഭിമുഖീകരിക്കണം,എങ്ങനെ പരിഹരിക്കണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ഫാമിലി എൻറീച്ച്മെന്റ് പ്രോഗ്രാം ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്ന് തിരുമേനി പറഞ്ഞു.
അറ്റ്ലാന്റാ പ്രോജക്റ്റ് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ എല്ലാം മാർത്തോമ സഭ അംഗങ്ങളെയും തിരുമേനി ആഹ്വാനം ചെയ്ത .
ഇതുവരെ അറ്റ്ലാന്റാ പ്രോജക്ടിന് 4 .9 മില്യൻ ഡോളർ കൊടുത്തു തീർക്കാൻ കഴിഞ്ഞതായും ഇനിയും ഒരു മില്യൻ ഡോളർ കൂടി നല്‍കാനുണ്ടെന്നും തിരുമേനി വെളിപ്പെടുത്തി. അതിനാവശ്യമായ ധനം സമാഹരിക്കുക എന്നതാണു ഒരു മാസത്തിലധികം ടെക്സസിന്റെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നതിന്റെ ഒരു സുപ്രധാന ലക്ഷ്യമെന്നും തിരുമേനി പറഞ്ഞു
ഭദ്രാസന നേറ്റീവ് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി മെക്സിക്കോ ഒക്കലഹോമ ,,അലബാമ അരിസോണ റീജിയണുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ അനുഗ്രഹപൂർണവും ദൈവീക സാന്നിധ്യം നിറഞ്ഞതുമാണെന്നും തിരുമേനി കൂട്ടിച്ചേർത്തു. ടെക്സസിന്റെ വിവിധ ഇടവകളിൽ നിന്നുള്ള യുവജനങ്ങൾക്കു ഒക്കലഹോമയിൽ ഒത്തുചേർന്നു വി ബി എസ് തുടങ്ങി വിവിധ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിന് നല്ലൊരു തുക മുടക്കി പണികഴിപ്പിച്ച കെട്ടിടം പ്രയോജനപ്പെടുത്തണമെന്നും തിരുമേനി ഓർമിപ്പിച്ചു
അഭിവന്ദ്യ തിരുമേനിയുടെ മറ്റൊരു പ്രോജക്ട് ആയ ലൈറ്റ് ടൂ ലൈഫ് പ്രോഗ്രാമിന് ഭദ്രാസനത്തിൽ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും, എപ്പോൾ 3200 കുട്ടികളെയാണ് സന്ധിക്കുന്നതെന്നും (ഒരു കുട്ടിക്ക് ഒരു മാസം 20 ഡോളർ) എന്നാൽ അത് 5000 ആക്കി ഉയർത്തണമെന്നും ഇടവക വികാരി തോമസ് മാത്യു അച്ചൻ ആവശ്യപ്പെട്ടു.
തിരുമേനിയുടെ 71 -മത് (ഡിസംബർ 5) ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇടവക കേക്ക് കട്ടിങ് സെറിമണി സംഘടിപ്പിച്ചിരുന്നു.
പി.പി ചെറിയാൻ
യുഎസില്‍ വാഹനാപകടം; ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
വാഷിംഗ്ഡണ്‍ ഡിസി: ജോര്‍ജിയയിലെ അല്‍ഫാരെറ്റയിലുണ്ടായ കാറപകട
ഏഴു സംസ്ഥാനങ്ങളിൽ ബൈഡന്റെ നില പരുങ്ങലിൽ
അരിസോണ: 538 ഇലക്ട്റൽ വോട്ടുകളുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ
ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ്: ക്രിക്കറ്റ് ടൂർണമെന്റ് ശനിയാഴ്ച മുതൽ
ഹൂസ്റ്റൺ: ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ കീഴിലുള്ള
ഐ ഗ്ലാസ് ഡ്രൈവ് പദ്ധതി കെൻ മാത്യു ഉദ്ഘാടനം ചെയ്തു
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ചേമ്പർ ഓഫ് കോമേഴ്സ് ലയൺസ്
ഒ’ഹെയർ വിമാനത്താവളത്തിനു സമീപം വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരേ പിഴ ചുമത്തും
ഷിക്കാഗോ: ഒ’ഹെയർ എയർപോർട്ടിനു സമീപം ഷോൾഡറിൽ വാഹനം പാർക്ക് ച
ബഹിരാകാശ വിനോദസഞ്ചാര മേഖലയിലും ഇന്ത്യൻ സാന്നിധ്യം; സ്പൈസ് ടൂറിസ്റ്റായി ഗോപിചന്ദ് തോട്ടക്കുര
ഡാളസ്: ബ്ലൂ ഒറിജിൻ ക്രൂഡ് ഫ്ലൈറ്റ് മിഷനിലൂടെ സ്പൈസ് ടൂറിസ്റ്റാകു
നെതന്യാഹുവിനെതിരേയുള്ള രാജ്യാന്തര ക്രിമിനൽ കോടതിയുടെ നീക്കം; രൂക്ഷ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാക്കൾ
വാഷിംഗ്ടൺ ഡിസി: ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാ
നായർ ബനവലന്റ് അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ഭാരവാഹികൾ ചുമതലയേറ്റു
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷന്റെ 2024-
മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്, സോക്കർ മത്സരങ്ങൾ ശനിയാഴ്ച ഡാളസിൽ
പ്ലാനോ (ഡാളസ്): മാർത്തോമ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്ര
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് സ്വീകരണം നൽകി
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവ
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഗ്രൗണ്ടിംഗ് മീഡിയ സെമിനാറും ട്രെയിനിംഗ് വർക്ക്ഷോപ്പും ശനിയാഴ്ച
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വ
രാജീവ് ഗാന്ധിയുടെ സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് ഒഐസിസി യുഎസ്എ
ഹൂസ്റ്റൺ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത
സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊറോന ദേവാലയത്തിൽ ലോക ഭൗമദിനം ആചരിച്ചു
ന്യൂജഴ്സി: ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോമലബാ
കെഎൽഎസും ലാനയും ചേർന്ന് ലിറ്റററി ക്യാന്പ് സംഘടിപ്പിച്ചു
ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർ
ഗജരാജ സമർപ്പണത്തിന് പനിനീര്‍മഴതൂകി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിലും "കേശവ' സാന്നിധ്യം
ഹൂസ്റ്റണ്‍: ഗൂരുവായൂര്‍ കേശവന്റെ നെറ്റിത്തടത്തില്‍ നെറ്റിപ്പെട
ഡാളസിലെ അപ്പാർട്മെന്റിൽ വെടിവയ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു
ഡാളസ്: ഡാളസിലെ ബ്രോഡ്സ്റ്റൺ പാരഗൺ അപ്പാർട്ട്മെന്റ് സമുച്ചയത
മാധ്യമപ്രവർത്തക ആലീസ് സ്റ്റുവർട്ട് മരിച്ചനിലയിൽ
വിർജീനിയ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാഷ്ട്രീയ നിരൂപകയും എമ്മി അവാർ
ഫോമാ വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാലു പുന്നൂസ് മത്സരിക്കുന്നു
ഫിലാഡൽഫിയ: ഫോമയുടെ വെെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടീം യുണൈറ്റ
മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി ലെനോർ
ഒട്ടാവ: മിസ് ഒട്ടാവ സൗന്ദര്യമത്സരത്തിൽ കിരീടം നേടി മലയാളി പെൺ
ഓർമ ഇന്റർനാഷണൽ ഫിലഡൽഫിയ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാ

ഹൂസ്റ്റണിൽ കൊടുങ്കാറ്റ്; ഏഴ് പേർ മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശിയ കൊടുങ്കാ
ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് കാപിറ്റളിൽ അനാച്ഛാദനം ചെയ്തു
വാഷിംഗ്ടൺ ഡിസി: അന്തരിച്ച ബില്ലി ഗ്രഹാമിന്റെ പ്രതിമ യുഎസ് കാപി
നാൻസി പെലോസിയുടെ ഭർത്താവിനെ ആക്രമിച്ച പ്രതിക്ക് 30 വർഷം തടവ്
കാലിഫോർണിയ: മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പ
ഐപിഎൽ സമ്മേളനം; പി.ജെ. കുര്യൻ സന്ദേശം നൽകും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ
എൻആർഎ കൺവൻഷൻ: ഡാളസിൽ സമ്മേളനം നടത്തുന്നതിന് പ്രോത്സാഹനമായി ഒരു മില്യൺ ഡോളർ ലഭിക്കും
ഡാളസ്: ശനിയാഴ്ച മുതൽ ഡാളസിൽ നടക്കുന്ന നാഷണൽ റൈഫിൾ അസോസിയേഷ
കാനഡയിൽ മലയാളി യുവതിയുടെ ദുരൂഹമരണം: ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു
ഒട്ടാവ: കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടെ
സ്റ്റീഫൻ ദേവസി നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഞായറാഴ്ച ഡാളസിൽ
ഡാളസ്: സംഗീത ലോകത്ത് ഏറെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസി നയിക്കുന്ന
ഹൂസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നതിനായി മാഗ് കാമ്പയിൻ ആരംഭിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ
കളി കാര്യമായി; കൗമാരക്കാരൻ മരിച്ചത് സ്പെസി ചിപ്സ് കഴിച്ചതിനെ തുടർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
മാസച്യുസിറ്റ്സ്: കഴിഞ്ഞ സെപ്റ്റംബറിൽ മാസച്യുസിറ്റ്സിൽ മരിച്
കാനഡയിലെ എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ
ടൊറന്റോ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ
അമേരിക്കയില്‍ വിപുലീകരണത്തിന് ജോയ് ആലുക്കാസ് ഗ്രൂപ്പ്
ഹൂസ്റ്റൺ: ആഗോള ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആ
‘അമേരിക്കയുടെ ആദ്യ ഗുരു’ ഡോക്യുമെന്ററി പിബിഎസിൽ പ്രദർശനം ആരംഭിച്ചു
ന്യൂജഴ്സി: ചലച്ചിത്ര നിർമാതാവ് രാജാ ചൗധരി സംവിധാനം ചെയ്ത് ആത്
ഐഎപിസിക്ക് പുതുനേതൃത്വം
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമ
മത്തായി തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: മല്ലപ്പള്ളി കീഴ്വായ്പുർ പാണ്ടിച്ചേരിൽ കുടുംബാംഗമാ
അമേരിക്കയിൽ സ്വകാര്യവിമാനം തകർന്ന് മൂന്ന് മരണം
ടെന്നസി: ടെന്നസിയിലെ ഫ്രാങ്ക്ലിനിനടുത്ത് ബീച്ച്ക്രാഫ്റ്റ് വി 35 സ്
മിനസോഡയിലെ ജില്ലാ ജഡ്ജിയായി വീണാ അയ്യരെ നിയമിച്ചു
മിനസോഡ: മിനസോഡയിലെ സെക്കൻഡ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ ജില്ലാ കോ
പ്രതിഷേധക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ആർമി ഉദ്യോഗസ്ഥന് ഗവർണർ മാപ്പ് നൽകി
ടെക്സസ്: ഓസ്റ്റിനിൽ പ്രതിഷേധക്കാരനെ കൊലപ്പെടുത്തിയതിന് ട്രാവി
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ വാർഷികാഘോഷം ശനിയാഴ്ച
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: രജിസ്ട്രേഷൻ ഞായറാഴ്ച വരെ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരി
ലോംഗ് ഐലൻഡ് മൂവീസിന്റെ ഹ്രസ്വചിത്രം "പകൽ പറുദീസ' കൈരളിടിവിയിൽ പ്രദർശിപ്പിക്കും
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് മൂവീസിന്റെ പ്രഥമ ഹൃസ്വ ചിത്രം "പകൽ പറ
ടാമ്പയിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഫ്ലോറിഡ: ബുധനാഴ്ച ഹിൽസ്ബറോ കൗണ്ടിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം
നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎൻ മുൻ അംബാസഡർ നിക്കി ഹേലിക്ക് ആശംസകൾ നേർന
ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പോലീസ് തിരിച്ചെടുത്തു
കാലിഫോർണിയ: ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണി
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്റെ നയങ്ങൾ പുനപരിശോധിക്കുമോ?
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപിന്തുണ ഏറെ കുറഞ്ഞു
പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ (എഫ്പ
ഹൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് ഞായറാഴ്ച
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ ശനിയാഴ്ച അനുമോദിക്കും
ഹൂസ്റ്റൺ: ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി നിയമിക്കപ്പെട്ട ഓവ
ഡാളസിൽ നൂറുകണക്കിന് കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി വാൾമാർട്ട്
ഡാളസ്: കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: ന്യൂയോർക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കു
ഇന്റർനാഷനൽ പ്രെയർലൈൻ പത്താമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
ന്യൂയോർക്ക് വിവിധ തലങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന സഭ
Latest News
ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നു
മത്സ്യക്കുരുതി; പിസിബി ഓഫീസ് വളപ്പിലേക്ക് ചീഞ്ഞ മീന്‍ എറിഞ്ഞ് പ്രതിഷേധം
റീല്‍സിനായി സാഹസികത; ജാര്‍ഖണ്ഡില്‍ യുവാവ് മുങ്ങിമരിച്ചു
മുല്ലൂര്‍ ശാന്തകുമാരി വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ
അതേ തിളക്കം; സ്വര്‍ണവിലയില്‍ മാറ്റമില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top