ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് മെ​ന്പ​ർ​ഷി​പ് ക്യാ​ന്പ​യി​ൻ: ജ​യിം​സ് കൂ​ട​ൽ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ
Wednesday, December 12, 2018 10:46 PM IST
ഹൂ​സ്റ്റ​ണ്‍ : ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് മെ​ന്പ​ർ​ഷി​പ് ക്യാ​ന്പ​യി​ൻ ടെ​ക്സ​സ് സ്റ്റേ​റ്റ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​റാ​യി ജെ​യിം​സ് കൂ​ട​ലി​നെ നി​യ​മി​ച്ച​താ​യി കേ​ന്ദ്ര മെ​ന്പ​ർ​ഷി​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മൊ​ഹി​ന്ദ​ർ സിം​ഗ് ഗി​ൽ​സി​യാ​ൻ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ടി​യ​രം​ഗ​ത്ത് ക​ട​ന്നു​വ​ന്ന ജെ​യിം​സ് കൂ​ട​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് , കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ , ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട് . ഇ​പ്പോ​ൾ അ​ദ്ദേ​ഹം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ്, ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ഹ്യൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കെ. ​ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

സാം ​പി​ട്രോ​ഡ ചെ​യ​ർ​മാ​നാ​യും ജോ​ർ​ജ് എ​ബ്ര​ഹാം വൈ​സ് ചെ​യ​ർ​മാ​നാ​യു​ള്ള എ​ഐ​സി​സി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​ഗോ​ള​ത​ല​ത്തി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ മെ​ന്പ​ർ​ഷി​പ്പ്് ക്യാ​ന്പ​യി​ന് തു​ട​ക്കം കു​റി​ച്ച​താ​യി മൊ​ഹി​ന്ദ​ർ സിം​ഗ് പ​റ​ഞ്ഞു .

ഇ​ന്ത്യ​ൻ ഓ​വ​ർ​സി​സ് കോ​ണ്‍​ഗ്ര​സ് എ​പ്പോ​ഴും എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് സ​മാ​ധാ​ന​ത്തി​നും ഐ​ക്യ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന പ്ര​സ്ഥാ​ന​മാ​ണെ​ന്നും പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ൻ മാ​സ​ങ്ങ​ൾ​ക്ക​കം ന​ട​ക്കു​ന്ന​തു​കൊ​ണ്ട് ഈ ​സ​മ​യം വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്നു ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു

മെ​ന്പ​ർ​ഷി​പ് വി​ത​ര​ണം നി​ഷ്പ​ക്ഷ​വും നീ​തി​പൂ​ർ​വ​വു​മാ​യി ന​ട​ത്തു​ന്ന​തി​നു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ടെ​ക്സ​സ് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഹ്യു​സ്റ്റ​ണി​ൽ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ല്ലാ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ളും 100 ഡോ​ള​ർ ന​ൽ​കി ആ​യു​ഷ്ക്കാ​ല അം​ഗ​ത്വം എ​ടു​ത്തു ക്യാ​ന്പ​യി​ൻ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു.

കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 914 987 1101


റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി