അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, May 4, 2024 5:08 PM IST
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി​യു​ടെ(​ആ​ത്മ) വി​ഷു ആ​ഘോ​ഷം അ​തി ഗം​ഭീ​ര​മാ​യി ന​ട​ത്തി. ടാ​മ്പ ഹി​ന്ദു ടെ​മ്പി​ൾ ഹാ​ളി​ൽ വ​ച്ചാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ വി​ഷു ആ​ഘോ​ഷം. കേ​ര​ള​ത്ത​നി​മ​യു​ള്ള വി​ഷു ക​ണി​യും സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു​കൂ​ട്ടി.

മു​ന്നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത സ​ദ്യ ശ്യാ​മി​ലി സ​ജീ​വ്, വി​ജി ബോ​ബ​ൻ, അ​നു​പ​മ പ്ര​വീ​ൺ, സാ​രി​ക സു​മ, ശ്രീ​ജേ​ഷ് രാ​ജ​ൻ, ഷി​ബു തെ​ക്ക​ട​വ​ൻ, അ​ജു മോ​ഹ​ൻ, സ​ച്ചി​ൻ നാ​യ​ർ, ശ്രീ​രാ​ജ് നാ​യ​ർ എ​ന്നി​വരു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

രാ​ജി, നി​ഷീ​ദ്, ബി​പി​ൻ, വി​ന​യ്, കൗ​ശി​ക്, ദീ​പു, റി​ജേ​ഷ്, രാ​ഹു​ൽ, ബി​നു, ധ​നേ​ഷ്, ബാ​ല, പ്ര​ഫു​ൽ, അ​വി​നാ​ശ്, ബോ​ബ​ൻ, അ​നു​പ്, സ​നു, വി​നു, ഹ​രി, സു​ബ്ബു, സൂ​ര​ജ്, അ​ഭി​ലാ​ഷ്, ഹ​രീ​ഷ്, മ​ണി​ക​ണ്ഠ​ൻ, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​ദ്യ​ക്ക് വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു.



സ​ദ്യ​യ്​ക്കു ശേ​ഷം അ​മ്മൂ​മ്മ​മാ​ർ നി​ല​വി​ള​ക്ക് കൊ​ളു​ത്തി വി​ഷു പ​രി​പാ​ടി​യു​ടെ ഔ​പ​ചാ​രി​ക ഉദ്​ഘാ​ട​നം ന​ട​ത്തി. ആ​ത്മ പ്ര​സി​ഡ​ന്‍റ് അ​ഷീ​ദ് വാ​സു​ദേ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ത്മ​യു​ടെ ഇ​തു​വ​രെ ന​ട​ത്തി​യ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും ഈ ​വ​ർ​ഷം ന​ട​ത്താ​ൻ പോ​കു​ന്ന പ​രി​പാ​ടി​ക​ളെ കു​റി​ച്ചും സം​സാ​രി​ച്ചു.

വി​ഷു ച​ട​ങ്ങി​ൽ ​ര​വീ​ന്ദ്ര​നാ​ഥ്, സു​ശീ​ല ര​വീ​ന്ദ്ര​നാ​ഥ്, ​ശ്രീ​കു​മാ​ർ ചെ​ല്ല​പ്പ​ൻ, ജ​യാ പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​രെ ടാ​മ്പ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി ആ​ദ​രി​ച്ചു. ആ​ത്മ​യു​ടെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ​ടി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ത്മ​യ്ക്ക് വേ​ണ്ടി പ്ലാ​ക്കു​ക​ൾ കൈ​മാ​റി.

ഡോ. ​ര​വീ​ന്ദ്ര​നാ​ഥും ഡോ. ​സു​ശീ​ല ര​വീ​ന്ദ്ര​നാ​ഥും പ​തി​വു​പോ​ലെ കു​ട്ടി​ക​ൾ​ക്ക് വി​ഷു കൈ​നീ​ട്ടം ന​ൽ​കി. തൊ​ണ്ണൂ​റോ​ളം കു​ട്ടി​ക​ൾ വി​ഷു കൈ​നീ​ട്ട​വും അ​നു​ഗ്ര​ഹ​വും സ്വീ​ക​രി​ച്ചു.



സോ​ളോ സോംഗ്സ്, ഗ്രൂ​പ്പ് സോംഗ്, ചെ​റി​യ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, ശാ​സ്ത്രീ​യ സം​ഗീ​തം, വ​ലി​യ കു​ട്ടി​ക​ളു​ടെ ഡാ​ൻ​സ്, വ​നി​ത​ക​ളു​ടെ ഡാ​ൻ​സ്, പു​രു​ഷ​ന്മാ​രു​ടെ സ്കി​റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ മു​പ്പ​ത്തി അ​ഞ്ചോ​ളം അ​തി ഗം​ഭീ​ര ക​ലാ പ​രി​പാ​ടി​ക​ളാ​ണ് വി​ഷു​വി​നു ഉ​ണ്ടാ​യി​രു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ക​ലാ പ​രി​പാ​ടി​ക​ളി​ൽ അ​ന്വി​ത കൃ​ഷ്ണ, അ​ക്ഷി​ത സ​നു, പാ​ർ​വ​തി പ്ര​വീ​ൺ, ദേ​വി​ക പ്ര​മോ​ദ്, ഗോ​കു​ൽ ബി​ജീ​ഷ്, ജി​യാ​ന ബാ​ലാ​ജി, നി​വേ​ദി​ത ഷി​ബു, ശ്രേ​യ ദീ​പ​ക്,ആ​ർ​ണ​വ് പി​ള്ള, ആ​ര്യ ന​മ്പ്യാ​ർ, മാ​ള​വി​ക അ​ഭി​ലാ​ഷ്, മീ​ര നാ​യ​ർ, ഹൃ​ദ കൃ​ഷ്ണ, പ്ര​യാ​ഗ മ​ണ്ണാ​ഴ​ത്, നി​ർ​വാ​ണ് നാ​യ​ർ,

ഗീ​ത് കു​മ്പ​ള​ത്ത്, റി​ഷി​ത് ധ​നേ​ഷ്, പ്ര​ഹാ​ൻ പ്ര​ഫു​ൽ, ആ​ദി​ത്യ ന​മ്പ്യാ​ർ, ആ​രാ​ധ്യ ന​മ്പ്യാ​ർ, ശ്രി​വി​ക ദീ​പ​ക്, ഹീ​ര സു​ബി​ത്ത്, ജാ​ൻ​വി സ​ച്ചി​ൻ, ദി​വ സു​ജേ​ഷ്, ന​ന്ദി​ക നാ​രാ​യ​ൺ, നീ​ഹാ​ര വാ​സു​ദേ​വ​ൻ അ​ന​ഹ അ​ജു, നീ​ര​വ് സ​ന്ധ്യ, ഗോ​പാ​ൽ ബി​ജീ​ഷ്, ജാ​ൻ​വി ജ്യോ​തി​ഷ്,

വൈ​ഗ രാ​ഹു​ൽ, ആ​ര​വ് നാ​യ​ർ, അ​ദ്രി​ത് സാ​ജ്, ഇ​വാ ബി​ബി​ൻ, വി​വ് വ​രു​ൺ, അ​ദ്വൈ​ത് ബാ​ല, റി​യ നാ​യ​ർ,ത​നി​ഷ സെ​ബാ​സ്റ്റ്യ​ൻ, നി​വേ​ദ നാ​രാ​യ​ണ​ൻ, നി​ഹാ​രി​ക നി​ഷീ​ദ്, വ​ർ​ഷി​ണി മ​ണി​ക​ണ്ഠ​ൻ, നി​വേ​ദി​ത ഷി​ബു, മു​ക്ത അ​ന​ല​ക്കാ​ട്ടി​ല്ലം, ദ്യു​തി സാ​ജ്, ശ്രി​വി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.



മ​റ്റു​കലാ​പ​രു​പാ​ടി​ക​ളി​ൽ പ​ഞ്ച​മി അ​ജ​യ്, പൂ​ജ മോ​ഹ​ന​കൃ​ഷ്ണ​ൻ, ശ്രീ​ജി​ഷ സ​നു, സ​രി​ക നാ​യ​ർ, അ​പ​ർ​ണ ശി​വ​കു​മാ​ർ, ദി​വ്യ വ​രു​ൺ, സു​ബി​ന സു​ജി​ത്, സ​ന്ധ്യ ഷി​ബു, പ്ര​ജു​ള ശ്രീ​ജേ​ഷ്, മി​നു അ​ജു, ശ്യാ​മി​ലി സ​ജീ​വ്, അ​ന​ഘ വാ​രി​യ​ർ, രേ​ഷ്മ ധ​നേ​ഷ്, ല​ക്ഷ്മി രാ​ജേ​ശ്വ​രി, ജെ​റി​ൻ ജോ​സ​ഫ്,

പാ​ർ​വ​തി ര​വി​ശ​ങ്ക​ർ, ബി​ന്ദു പ്ര​ദീ​പ്, അ​ഞ്ജ​ന കൃ​ഷ്ണ​ൻ, നീ​തു ബി​പി​ൻ, സു​ഷ്മി​ത പ​ദ്മ​കു​മാ​ർ,പൂ​ജ വി​ജ​യ​ൻ, വീ​ണ മോ​ഹ​ന​ൻ, ര​ഞ്ജു​ഷ മ​ണി​ക​ണ്ഠ​ൻ, ശ്രീ​ധ സാ​ജ്, ന​ന്ദി​ത ബി​ജീ​ഷ്, സ്മി​ത ദീ​പ​ക്, സ​നു ഗോ​പി​നാ​ഥ്, അ​ഷീ​ദ് വാ​സു​ദേ​വ​ൻ, ഷി​ബു തെ​ക്ക​ട​വ​ൻ,

വി​ന​യ് നാ​യ​ർ, അ​രു​ൺ ഭാ​സ്ക​ർ, റി​ജേ​ഷ് ജോ​സ്, സു​ജി​ത് അ​ച്യു​ത​ൻ,ര​വി നാ​രാ​യ​ണ​ൻ, കൗ​ശി​ക് നാ​രാ​യ​ണ​ൻ, പ്ര​വീ​ൺ ന​മ്പ്യാ​ർ, പ്ര​ഫു​ൽ നാ​യ​ർ, അ​ജു മോ​ഹ​ൻ, ശ്രീ​ജേ​ഷ് രാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.



വി​ഷു പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​ർ അ​മി​ത സു​വ​ർ​ണ​യും നീ​ൽ കൃ​ഷ്ണ​നുമാ​യി​രു​ന്നു. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഫോ​ട്ടോ​ഗ്രാ​ഫി ബാ​ലാ​ജി വ​ര​ദ​രാ​ജ​ൻ, പ്ര​ഫു​ൽ വി​ശ്വ​ൻ, ആ​ദി​ത്യ നാ​യ​ർ എ​ന്നി​വ​ർ ആ​ണ് നി​ർ​വ​ഹി​ച്ച​ത്. ആ​ത്മ സെ​ക്ര​ട്ട​റി അ​രു​ൺ ഭാ​സ്ക​ർ ന​ന്ദി പ​റ​ഞ്ഞു​.