രാ​ജ​മ്മ അ​ബ്ര​ഹാം നി​ര്യാ​ത​യാ​യി
Sunday, July 21, 2019 8:48 PM IST
ഹൂ​സ്റ്റ​ണ്‍: മ​ണ​ർ​കാ​ട് ക​ലു​ക​ട​വി​ലാ​യ ക​ന്നു​കു​ഴി​യി​ൽ എ​ബ്ര​ഹാം(​ജോ​ർ​ജ്) ഭാ​ര്യ രാ​ജ​മ്മ ഏ​ബ്ര​ഹാം (67) അ​മേ​രി​ക്ക​യി​ൽ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 20 ശ​നി​യാ​ഴ്ച വൈ​കി​ട്ട് നി​ര്യാ​ത​യാ​യി. പ​രേ​ത കൊ​ല്ലാ​ട് കൊ​ടു​വ​ത്ത് കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: രാ​ജി, റാ​ണി, റി​നി(​മൂ​വ​രും​ഹൂ​സ്റ്റ​ണ്‍). മ​രു​മ​ക്ക​ൾ വെ​ങ്ങോ​ല മ​ഠ​ത്തി​ൽ ദി​പു ജോ​ർ​ജ്, പ​ത്ത​നാ​പു​രം ചാ​ച്ചി​പ്പു​ന്ന മ​രു​ത​ത്ത് മ​ന്ദി​ര​ത്തി​ൽ ടോ​ണി വ​ർ​ഗീ​സ്, ബാം​ഗ്ലൂ​ർ ഹെ​ന്നൂ​ർ മാ​ളി​യേ​ക്ക​ൽ സു​നീ​ത് ചാ​ർ​ലി (മൂ​വ​രും ഹൂ​സ്റ്റ​ണ്‍).

എ​ബ്ര​ഹാം കൊ​ടു​വ​ത്ത്, സ​ണ്ണി കൊ​ടു​വ​ത്, ബേ​ബി​കോ​ടു​വ​ത്ത് (എ​ല്ലാ​വ​രും ഡാ​ള​സ്), വ​ത്സ​മ്മ വ​ർ​ഗീ​സ് ചെ​ന്പോ​ല (കേ​ര​ളം), ജെ​യ്സ​മ്മ കു​ര്യാ​ക്കോ​സ് (ഡാ​ള​സ്), ബോ​ബ​ൻ കൊ​ടു​വ​ത്ത്(​ഡാ​ള​സ് ), റോ​യ് കൊ​ടു​വ​ത്ത് (ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. സം​സ്കാ​രം പി​ന്നീ​ട് ഹൂ​സ്റ്റ​ണി​ൽ.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ