പി.ടി. ജോണ്‍ നിര്യാതനായി
Saturday, September 14, 2019 8:34 PM IST
തേവലക്കര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും എക്‌സ് സര്‍വീസ്മാനും റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരനുമായ പുതുവീട്ടില്‍ ലാലു ഭവനില്‍ പി.ടി. ജോണ്‍ (82) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 15 ന് (ഞായർ) ഉച്ചകഴിഞ്ഞ് ഒന്നിന് തേവലക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിയില്‍.

ഭാര്യ: മറിയാമ്മ. ചെങ്കുളം കളത്തൂരഴികത്ത് കുടുംബാംഗം. മക്കള്‍: ലാലു ജോണ്‍, ലിജി സാംസണ്‍, ലിജു ജോണ്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കലിഫോര്‍ണിയ, ട്രഷറര്‍).

മരുമക്കള്‍: സിജി ലാലു (ബ്രൂക്ക് ഇന്‍റര്‍നാഷണല്‍ സ്കൂള്‍), സാംസണ്‍ നല്ലില (ബഹറിന്‍), ലിജ (യുഎസ്എ).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം